പുതിയ കോഴ്സുകളെ സ്വാഗതം ചെയ്യുന്നു.!!!

പുതിയ കോഴ്സുകളെ സ്വാഗതം ചെയ്യുന്നു.!!!
ഇന്ന് (08-06-20) പുലർച്ചെ 2.30 തിരൂരുള്ള മകൻ ഡോ: ശുഹൈബിന്റെ വീട്ടിൽ വെച്ച് ആയിരുന്നു മരണം. അള്ളാഹു അവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ.
Shuhaib Riyalo*****
കെ. എം. റിയാലു സാഹിബ് യാത്രയായി
കൊറോണക്കു ശേഷമുള്ള ലോകം - പ്രവാസികളോട് പറയാനുള്ളത്
Kya Dilli Kya Lahore (क्या दिल्ली क्या लाहौर)
Duas From the Holy Qur'an - ഖുർആനിലെ പ്രാർത്ഥനകൾ
ലോക്ക് ഡൌണും മൊബൈലും മൂന്നു (അനുഭവ) കഥകൾ
ഉമര്‍ ഇസ്ലാമിലേക്ക്
My poor dad would also say, “I'm not interested in money,” or “Money doesn't matter.” My rich dad always said, “Money is power.”
Rich Dad Poor Dad - My Perspective.
SOMETHING CALLED "LIFE"
CIPLA ജനറിക് മെഡിസിൻ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ അമേരിക്ക ഇന്ത്യ ഗവണ്മെന്റിനോട് സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന കേംബ്രിഡ്ജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദമെടുത്ത ഖ്വാജയുടെ മകൻ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകൾ നിർമ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താൻ പിൻപറ്റുന്നതെന്ന് യുസുഫ് ഹമീദ് ഇന്ദിരാഗാന്ധിയോട് പറഞ്ഞു. പിതാവ് കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ ഈ കമ്പനി എന്തിനു സ്ഥാപിതമായിയെന്ന് എപ്പോഴും ഓർമയിലുണ്ടാവണമെന്ന് ഉപദേശിച്ചിരുന്നു. ആ ഉപദേഷം ഇങ്ങനെയായിരുന്നു, “ലോകമെമ്പാടുമുള്ള മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ലാഭമുണ്ടാക്കാനല്ല, മറിച്ച് ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവത്തിൽ മരിക്കേണ്ടിവരുന്ന ദരിദ്രർക്ക് ആശ്വാസവും ആരോഗ്യ സംരക്ഷണവും എത്തിക്കുന്നതിനാണ്.”
CIPLA ഇന്ത്യക്കാരുടെ ജീവൻ രക്ഷി(ച്ച)ക്കുന്ന കഥ!!
Covid19 - ജനറൽ ആശുപത്രിയിലെ നഴ്‌സിന്റെ അനുഭവക്കുറിപ്പ്
ടാറ്റ ആശുപത്രിക്ക് MIC സ്ഥലം വിട്ടു നൽകും - വിവാദങ്ങൾക്ക് വിട!
![]() |
UAE ഫുജൈറ ബദിയ മസ്ജിദിന്റെ ചരിത്രം (അനുഭവ കുറിപ്പ്)
കാസർക്കോട് ജില്ലാ വികസനം - കണക്കുകൾ സംസാരിക്കട്ടെ..
കൊറോണ സർക്കാർ ഐസ് കട്ടക്ക് പെയിന്റടിക്കുന്നു
1969-ല്‍ ആണെന്ന് തോന്നുന്നു, ആര്‍.എസ്.എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിക്കണമെന്ന് എ.ഐ.സി.സി പ്രമേയം പാസ്സാക്കി. ഉടന്‍ ജമാഅത്ത് കേന്ദ്രത്തില്‍നിന്ന് സര്‍ക്കുലര്‍ വന്നു. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളെ സന്ദര്‍ശിച്ച് ജമാഅത്തിനെ പരിചയപ്പെടുത്തുകയും തെറ്റിദ്ധാരണ നീക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ടായി. അതനുസരിച്ച്, ഞാനും പുത്തന്‍ചിറ ഹമീദ് മാഷും മാരേക്കാട് ഖാദര്‍കുട്ടി മാഷും ചേര്‍ന്ന് കെ. കരുണാകരന്റെ അപ്പോയിന്‍മെന്റ് വാങ്ങി. അദ്ദേഹം അന്ന് എം.എല്‍.എ ആണ്. മാളയിലെ കോണ്‍ഗ്രസ് ഓഫീസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രശ്‌നം സംസാരിച്ചപ്പോള്‍ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ജമാഅത്തിനെ വലിച്ചിട്ടത് തൂക്കം ഒപ്പിക്കാനാണ്.' എന്നാലും എ.ഐ.സി.സി യോഗം ചേരുമ്പോള്‍ തെറ്റിദ്ധാരണ നീക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരം 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം', 'ഇസ്‌ലാമിനെ പരിചയപ്പെടുക' എന്നീ പുസ്തകങ്ങള്‍ കരുണാകരന് നല്‍കി. കരുണാകരന്‍ പുസ്തകം കൈയിലെടുത്തു. ചട്ടയില്‍ മൗലാനാ മൗദൂദി എന്ന പേര് കണ്ടതും ആവേശത്തോടെ അദ്ദേഹം പറഞ്ഞു: 'മൗലാനാ മൗദൂദിയോ, അത് ഞങ്ങളുടെ ആളാണ്.' ഞങ്ങള്‍ അത്ഭുതപ്പെട്ടു. 'സാറേ, മൗലാനാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവാണ്.' അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: 'ഏത് സ്ഥാപക നേതാവായാലും മൗദൂദി ഞങ്ങളുടെ ആളാണ്.' അങ്ങനെ പറയാനുള്ള കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി: 'മൗലവിക്കറിയില്ലേ, ഇന്ത്യാ വിഭജന പ്രക്ഷോഭം നടക്കുന്ന സന്ദര്‍ഭം. വിഭജനത്തിനെതിരെ മൗലാനാ ആസാദിനെ പോലെ ശക്തമായി പോരാടിയ വ്യക്തിയാണ് മൗദൂദി. ഈ വിഷയത്തിലുള്ള മൗദൂദിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും എ.ഐ.സി.സി ഇന്ത്യയൊട്ടുക്കും സൗജന്യമായി വിതരണം ചെയ്തിരുന്നു.' രണ്ട് കൈപടങ്ങളും നീട്ടി അഭിമാനത്തോടെ കരുണാകരന്‍ തുടര്‍ന്നു: 'ഇതാ ഈ കൈകള്‍കൊണ്ട് ധാരാളം ലഘുലേഖകള്‍ ഞാനും വിതരണം ചെയ്തിട്ടുണ്ട്.'
മൗലാനാ മൗദൂദിയും കെ. കരുണാകരനും
![]() |
![]() |
The Dred Scott case accelerated the anti-slavery movement that led to the US Civil War. Thereafter, in 1868, the United States passed the 14th amendment to the US Constitution that said, “All persons born or naturalized in the United States, and subject to the jurisdiction thereof, are citizens of the United States and of the State wherein they reside…”
Why Sardar Patel would have opposed NPR, NRC and CAA
Doha - 6 Hours City Tour
തീരദേശ നിയമലംഘനംങ്ങൾ - CRZ & CRZIII കാറ്റഗറി - കാസർക്കോട് ജില്ലാ ഹിയറിങ് 19 നു
ഫോൺ വിളി ചിലവേറിയതാകുമ്പോൾ
അവൻ നാട്ടിൽ പോയപ്പോൾ ഒരാഴ്ച വണ്ടി വില്ലയുടെ മുൻപിൽ പൊടിയും ചളിയും പിടിച്ചു കിടന്നിരുന്നു. തിരിച്ചു വന്നപ്പോൾ വണ്ടിയിൽ ഈ ഫോട്ടോ കണ്ടു, ഉടനെ തന്നെ ഇവിടത്തെ സാദാ മലയാളികളെ പോലെ അവനും ചെയ്‌തു ഒന്ന് രണ്ടു ഘടികളെ വിളിച്ചു കാര്യം പറഞ്ഞു. അവർ "ഉപദേശിച്ചു" കുഴപ്പമില്ലടാ, നീ അതങ്ങു കീറിക്കളഞ്ഞേക്ക്, വണ്ടി കഴുകി ഉപയോഗിച്ചോ എന്ന്.
ഖത്തറിലെ സൗഹൃദങ്ങളോട് - നിയമങ്ങളെ ബഹുമാനിക്കുക - മുറിവൈദ്യം ആപത്താണ്
ഭരണ കൂടാ ഭീകരത എന്ന് പറയുന്നത്, ഭൂകോലത്തിന്റെ ഏതോ മൂലയിൽ നടക്കുന്ന സംഗതിയല്ല, ലോകത്തിൽ ജനാധിപത്യത്തിലൂടെ ആദ്യമായി കമ്മ്യൂണിസം തിരഞ്ഞെടുത്ത കൊച്ചു കേരളത്തിൽ മുഖ്യമന്ത്രിയുടെ കാർമ്മികത്തിൽ അരങ്ങേറുന്നതാണ്
സിപിഎമ്മും മുഖ്യമന്ത്രിയും നാടകം അവസാനിപ്പിക്കണം
സ്ക്രാപ്പുകൾക്കും കഥ പറയാനുണ്ട്
മോന്റെ അച്ഛന്റെ പേര് എന്താ?.
എന്റെ കൈ തട്ടി മാറ്റി അവൻ ഒരു മറുചോദ്യം?
ഏത് അച്ഛന്റെ പേര് ടീച്ചർക്ക് അറിയേണ്ടത്? ഞാൻ പരിഭ്രമത്തോടെ എന്ത് ചോദ്യാ മോനെ ഇത്. ടീച്ചർക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ? അവൻ തുടർന്നു. എനിക്ക് രണ്ട് അച്ഛന്മാരുണ്ട്. ഒന്ന് ജയിലിലും, മറ്റൊന്ന് അമ്മയോടൊപ്പവും. ഇതിലേത് അച്ഛന്റെ പേരാ അറിയേണ്ടത്?
ടീച്ചർക്കറിയോ ഞാൻ തന്തയില്ലാത്തവനാ....
തന്തയില്ലാത്തവൻ - ഒരു ടീച്ചറുടെ അനുഭവ കുറിപ്പ്
നിരീശ്വര വധം - (Problems with relative morality)
സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ
ഉസ്താദിനെക്കുറിച്ചു നാട്ടുകാരും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും എഴുതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പുകൾ എല്ലാം ചേർത്ത് വെച്ചിരിക്കുകയാണ് ഇവിടെ. കണ്ണീരിൽ കുതിർന്നല്ലാതെ നിങ്ങൾക്കിത് വായിച്ചു മുഴുമിപ്പിക്കാൻ സാധിക്കില്ല!
ഒരു തലമുറയുടെ ചരിത്രവും ത്യാഗവും രേഖപ്പെടുത്തിവെക്കേണ്ടതും അത് പുതു തലമുറക്കും ഇനി വരുന്നവർക്കു തങ്ങളുടെ മുൻ ഗാമികളെ കുറിച്ച് അറിഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും
എ൯. മുഹമ്മദ് ഉസ്താദ് നിസ്വാർത്ഥനായ ഗുരുവര്യ൯
തിളങ്ങുന്ന മുഖങ്ങൾ
How can India make it to Qatar 2022