scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 30, 2016

IPC 153 - അവരുടെ പ്രതികരണങ്ങള്‍

IPC 153 - അവരുടെ  പ്രതികരണങ്ങള്‍ 

ഹൈദരാബാദ് യൂണിവേര്‍‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി  രോഹിത്  വെമുല  എന്ന ചെറുപ്പക്കാരന്റെ  ആത്മാഹുതി, ഇന്ത്യയിലെ  വിദ്യാര്‍ഥി  സമര ചരിത്രത്തിനു  നല്‍കിയ  ഊര്‍ജ്ജം  ചില്ലറയല്ല, അത് ഹൈദരാബാദ്  യൂണിവേര്‍‌സിറ്റിയില്‍ നിന്നും  JNU വഴി  ഇന്ത്യ മുഴുക്കെ  വ്യാപിച്ചു  കൊണ്ടിരിക്കുന്ന പ്രക്ഷോഭമായി മാറാന്‍  അധിക  സമയം  വേണ്ടി വന്നില്ല  എന്നുള്ളതാണ്  യാഥാര്‍ത്ഥ്യം.

Ache Din എന്ന മുദ്രാവാക്യം മുഴുക്കി, മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ  ഉണ്ടായിരുന്ന ജന രോഷം ചുളുവില്‍ അടിച്ചെടുത്ത  മോഡി അധികാരത്തിലെത്തി  അധിക  നാള്‍  കഴിയുന്നതിനു  മുന്‍പേ  തന്നെ  മന്‍മോഹന്‍സിംഗിനെക്കാള്‍  മോശമായിട്ടാണ്  സാധാരണക്കാരോട്  പ്രവരുത്തിക്കുന്നത്  എന്ന്  മാത്രമല്ല തങ്ങളുടെ  Ideology അടിച്ചേല്‍പ്പിക്കാനുള്ള  ശ്രമങ്ങളാണ്  നടത്തിക്കൊണ്ടിരിക്കുന്നത് എന്ന്  കൂടി  ഇന്ത്യയുടെ  ഭാവി  തലമുറ  മനസ്സിലാക്കി എന്നുള്ളതും ഈ ഒരു  സമരത്തിന്റെ  പോസറ്റീവ്  വശമായി  കാണുന്നു.

Share/Bookmark

7 tips to land a job in the UAE in 2016

7 tips to land a job in the UAE in 2016

Ask yourself what it is that you would like to have in the new role 
The UAE is a country rich with opportunity and career potential for upwardly mobile professionals and it is consistently ranked one of the top places in the region to live and work. Here are some essential job search tips for 2016.

Share/Bookmark

Mar 3, 2016

സുന്ദരമായ കവിത, ഒന്ന് കേട്ട് നോക്കൂ

സുന്ദരമായ  കവിത, ഒന്ന് കേട്ട്  നോക്കൂ 


മണ്ണും  ജലവും  പ്രക്രുതിയുമെല്ലാം  പലപ്പോഴും  കവിതയ്ക്ക്  വിഷയമായിട്ടുണ്ട്..
ഇവിടെ  ഈ സമരം 
ഈ മണ്ണില്‍  ജനിച്ചു വളര്‍ന്ന  ഭാവിയില്‍  വളര്‍ന്നു  വരേണ്ട  മനുഷ്യ ജന്മങ്ങള്‍ക്കും  ജീവ ജലങ്ങള്‍ക്കും  വേണ്ടിയാണ് ..

ഇതൊരു  ഓര്‍മ്മപെടുത്തല്‍  കൂടിയാണ് ...


Share/Bookmark