അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കാസര്‍കോട് ചെമ്മനാട് ഗ്രാമത്തില്‍ കെ വി അബൂബകറിന്റെയും ആയിഷയുടെയും മൂന്നാമത്തെ മകനായി ജനനം. ആലിയ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ജി എച്ച് എസ് ചെമ്മനാട്, ഗവര്‍മെന്റ് കോളേജ് കാസര്‍കോട്, ഫാറൂക്ക് കോളേജ് എന്നിവിടങ്ങളില്‍ ഉപരി പഠനം. ഇപ്പോള്‍ യമനിന്റെ തലസ്ഥാനമായ സന്‍ആയില്‍ ജോലി ചെയുന്നു..
Basically from India, now residing and working at Sana'a, Republic of Yemen.