സുന്ദരമായ കവിത, ഒന്ന് കേട്ട് നോക്കൂ
മണ്ണും ജലവും പ്രക്രുതിയുമെല്ലാം പലപ്പോഴും കവിതയ്ക്ക് വിഷയമായിട്ടുണ്ട്..
ഇവിടെ ഈ സമരം
ഈ മണ്ണില്‍ ജനിച്ചു വളര്‍ന്ന ഭാവിയില്‍ വളര്‍ന്നു വരേണ്ട മനുഷ്യ ജന്മങ്ങള്‍ക്കും ജീവ ജലങ്ങള്‍ക്കും വേണ്ടിയാണ് ..
ഇതൊരു ഓര്‍മ്മപെടുത്തല്‍ കൂടിയാണ് ...
നീയാര് ഞാനാര് കുലമേതു ഗൃഹമേതു
കൂറേത് നിറമെന്തു കൂലിയെന്തുഅറിവല്ല അലിവല്ല നിന്നെയു മെന്നെയുംപേര് ചൊല്ലി പോര്‍ ചൊല്ലിവായിച്ചെടുക്കലാണിന്നിന്റെ സത്യം (2)
അര്‍ബുദം പേറീയൊഴുകും നദീകളെവിഷവര്ശ രാഗങ്ങള്‍ പാടും തരുക്കളെ (2)
അന്ധക വിത്തുകള്‍ പേറുന്ന മണ്ണേ .....
അന്ധക വിത്തുകള്‍ പേറുന്ന മണ്ണേ
എന്‍ കുലമേതു നിറമേത് നാദമേത് ...
വെയിലേറ്റ് പക്ഷം കരിഞ്ഞൊരീ പക്ഷിക്ക്
പാഥേയമാകുന്നു ജീര്‍ണ്ണിച്ച ഗാത്രങ്ങള്രോഗം ചുരത്തുവാന്‍ വിധികൊണ്ട് ഭൂമിതന്അമ്മിഞ്ഞ രുചിയാല്‍ നുണഞ്ഞിടുമ്പോള്‍
കരയുന്നുവോ
www.facebook.com/FromSana/കരയുന്നുവോ മാതൃ ഹൃദയം വിതുമ്പിയോ
വിറ പൂണ്ട കൈകളാലിന്നീ തലോടിയോഅരുതെന്ന് ഗദ്ഗദ മൂടി ഉരിഞ്ഞുവോഅറിയില്ല അറിവല്ലയെന്ന സത്യംഅറിയില്ല അറിവല്ലയെന്ന സത്യംഅറിയില്ല അറിവല്ലയെന്ന സത്യം
from Movie Koottathil Oral
No comments:
Post a Comment