UAE ഫുജൈറ ബദിയ മസ്ജിദിന്റെ ചരിത്രം
![]() |
![]() |
UAE ഫുജൈറ ബദിയ മസ്ജിദിന്റെ ചരിത്രം (അനുഭവ കുറിപ്പ്)
കാസർക്കോട് ജില്ലാ വികസനം - കണക്കുകൾ സംസാരിക്കട്ടെ..
നമുക്കറിയാം, കൊറോണ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌താൽ മാത്രമേ വ്യാപിക്കുകയുള്ളൂ, കേരളത്തിൽ സ്വന്തം നിലക്ക് രോഗ വൈറസ് ഇല്ല എന്നും. ഇറ്റലിക്കാർ വഴി കേരളത്തിൽ എത്തിയപ്പോൾ മനസ്സിലായതാണ് നമ്മുടെ എയർപോർട്ട് വഴിയാണ് രോഗം വന്നത് എന്ന്. ചൈന ദക്ഷിണ കൊറിയ ഇറാൻ സിംഗപ്പൂർ ജപ്പാൻ ഒക്കെ രോഗം പടർന്നു ഇറ്റലിയിൽ അതിന്റെ ആരംഭ ദിശയിലാണു രോഗം എന്നുള്ളത് കൊണ്ട് അവരെ അത്രയധികം ശ്രദ്ധിച്ചിരുന്നില്ല എന്നാണ് അന്ന് പറഞ്ഞിരുന്ന ന്യായം.കൊറോണ സർക്കാർ ഐസ് കട്ടക്ക് പെയിന്റടിക്കുന്നു
മാളക്കടുത്ത് ചക്കാംപറമ്പിലെ അമ്പലത്തില്‍ ഉത്സവം നടക്കുകയായിരുന്നു. ധാര്‍മിക ബോധമില്ലാത്ത രണ്ട് മുസ്‌ലിം കുട്ടികള്‍ ഉത്സവത്തിനിടയില്‍ ചെറിയ തല്ലുണ്ടാക്കി. ആലപ്പുഴയിലെ പ്രബല കുടുംബാംഗമായ എച്ച്.ഒ അബ്ദുല്‍ ഖാദറാണ് അന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നു. തല്ലുകേസ് അദ്ദേഹത്തിന്റെ അടുത്തെത്തി. രണ്ട് പേരില്‍ ഒരാളെ വിളിച്ച് അദ്ദേഹം ശക്തമായി ശകാരിച്ചു. ഒന്ന് വിരട്ടി വിടുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ അവനും അവന്റെ ഉപ്പയും സ്റ്റേഷനിലേക്ക് കയറിവന്നു. ഹറാംപിറന്നവന്‍ തുടങ്ങിയ തെറിവിളികള്‍ ഡി.വൈ.എസ്.പിക്ക് നേരെ ചൊരിഞ്ഞു. കേട്ട തെറിയുടെ ആഘാതത്തില്‍ അദ്ദേഹം സ്തംഭിച്ചുനിന്നു. സര്‍വീസില്‍ ഇങ്ങനെ ഒരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല. ആ ദിവസം അങ്ങനെ തീര്‍ന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അഞ്ച് ജീപ്പ് നിറയെ പോലീസ് മാളയിലെത്തി. അവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. പലരെയും അറസ്റ്റ് ചെയ്തു. ചിലരെ മര്‍ദിച്ചു. മറ്റു ചിലരെ ചോദ്യം ചെയ്തു. പോലീസ് പ്രദേശത്ത് തമ്പടിച്ചു. മുസ്‌ലിം സമുദായത്തിലെ ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ലീഗിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ പലരും ഒളിവില്‍ പോയി. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഒരു പിടിത്തവുമില്ല. പല വഴികളും ആലോചിച്ചുകൊണ്ടിരിക്കെ ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു. എറണാകുളത്തുള്ള അഡ്വക്കറ്റ് പി.കെ കുഞ്ഞാലുവുമായി ബന്ധപ്പെട്ട് സുലൈമാന്‍ സേട്ട് സാഹിബിനെ കാണാന്‍ ഏര്‍പ്പാട് ചെയ്തു. ഞങ്ങള്‍ എറണാകുളത്ത് ചെന്നു. കുഞ്ഞാലു വക്കീലിനെ കണ്ട ശേഷം സേട്ടിന്റെ വീട്ടില്‍ പോയി. മാളയിലെ ഭീകരാവസ്ഥ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും പരിഹാരമുണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ തന്നെ ഫോണ്‍ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. താങ്കള്‍ ഞങ്ങളുടെ കൂടെ മാളയിലേക്ക് വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 'അത് വേണോ?' എന്ന് സേട്ട് സാഹിബ്. 'വന്നേ പറ്റൂ' എന്ന് ഞങ്ങളും. അങ്ങനെ അദ്ദേഹം ഞങ്ങളുടെ കൂടെ പോന്നു. നേരെ മാള ജുമുഅത്ത് പള്ളിയിലേക്കാണ് പോയത്. സേട്ട് വന്ന വിവരം അറിഞ്ഞപ്പോള്‍ ആളുകള്‍ തടിച്ചുകൂടി (എറണാകുളത്തുനിന്ന് മാളയിലേക്കുള്ള യാത്രക്കിടെ നടന്ന സംഭവങ്ങളെല്ലാം അദ്ദേഹത്തിന് കൃത്യമായി വിശദീകരിച്ചുകൊടുത്തിരുന്നു). പള്ളിയില്‍നിന്നും സ്റ്റേഷനിലേക്ക് പോകാന്‍ കാറ് തയാറായി. കാറ് വേണ്ട, നടന്നുപോകാം എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ആ പറച്ചിലിന് വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നു. മുസ്‌ലിംകള്‍ അനാഥരല്ല എന്ന് അങ്ങാടിയിലുള്ള വിവിധ ജാതിമതവിഭാഗങ്ങള്‍ അറിയട്ടെ. മുസ്‌ലിംകള്‍ക്കും നേതാക്കളുണ്ടെന്ന് ബോധ്യപ്പെടട്ടെ. അതിനു വേണ്ടിയാണ് അങ്ങാടിയിലൂടെ നടക്കാന്‍ തീരുമാനിച്ചത്. സേട്ട് സാഹിബും ഞങ്ങളും അങ്ങാടിയിലേക്കിറങ്ങി. അദ്ദേഹത്തിന്റെ വേഷവും വ്യക്തിപ്രഭാവവും ഗാംഭീര്യവും കണ്ട് ജനങ്ങള്‍ അന്തംവിട്ട് നിന്നു. ആളാരാണെന്ന് അറിയാന്‍ അവര്‍ക്ക് ആകാംക്ഷയായി. ഞങ്ങള്‍ സ്റ്റേഷനിലെത്തി. എസ്.ഐ, എ.എസ്.ഐ തുടങ്ങിയവരോട് സേട്ട് സാഹിബ് സംസാരിച്ചു. ഞങ്ങള്‍ പറഞ്ഞതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് അവര്‍ അദ്ദേഹത്തോട് പറഞ്ഞത്. അത് കേട്ടുകൊണ്ടിരിക്കെ ഇടക്കിടെ സേട്ട് സാഹിബ് ഞങ്ങളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ശേഷം ഡി.വൈ.എസ്.പിയെ കാണാന്‍ മാളയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോയി. പക്ഷേ, കാണാന്‍ പറ്റിയില്ല. ഫോണില്‍ വിളിച്ച് കിട്ടിയതുമില്ല. സേട്ട് സാഹിബ് വന്ന വിവരം അറിഞ്ഞ് ഒഴിഞ്ഞുമാറിയതായിരിക്കാം. തൃശൂരിലേക്ക് പോയി ഡി.എസ്.പിയെ കണ്ട് വിശദമായി സംസാരിച്ചു. സേട്ട് സാഹിബിന്റെ നിര്‍ബന്ധം പരിഗണിച്ച് ഡി.എസ്.പി ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ചു. ആരെയും അന്വേഷിച്ച് ഇനി മാളയിലേക്ക് ചെല്ലേണ്ടതില്ല എന്ന് നിര്‍ദേശിച്ചു. അതോടെ മാളയിലുള്ളവര്‍ക്ക് ശ്വാസം വീണു. ഡി.എസ്.പി ചക്കേരിയുടെ കൈയില്‍ പിടിച്ച് ഞാന്‍ പറഞ്ഞു: 'സാറേ, മാളയില്‍ 95 ശതമാനവും മീന്‍പിടിത്തക്കാരും ചുമട്ടു തൊഴിലാളികളുമാണ്. ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ കുടുംബം പട്ടിണിയിലാകും. അതുകൊണ്ട് കേസ് ഒഴിവാക്കണം.' അദ്ദേഹം എന്റെ മുഖത്തേക്ക് വല്ലാതെ തുറിച്ചുനോക്കി. ഒന്നും പറഞ്ഞില്ല. എന്തായാലും, മാസങ്ങള്‍ കഴിഞ്ഞ് കോടതി കേസ് വിളിച്ചു. ഡി.വൈ.എസ്.പി എച്ച്. ഒ അബ്ദുല്‍ ഖാദര്‍ ഹാജരായില്ല. അങ്ങനെ കേസ് തള്ളപ്പെട്ടു. എല്ലാവരും രക്ഷപ്പെട്ടു.1969-ല്‍ ആണെന്ന് തോന്നുന്നു, ആര്‍.എസ്.എസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിക്കണമെന്ന് എ.ഐ.സി.സി പ്രമേയം പാസ്സാക്കി. ഉടന്‍ ജമാഅത്ത് കേന്ദ്രത്തില്‍നിന്ന് സര്‍ക്കുലര്‍ വന്നു. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളെ സന്ദര്‍ശിച്ച് ജമാഅത്തിനെ പരിചയപ്പെടുത്തുകയും തെറ്റിദ്ധാരണ നീക്കുകയും ചെയ്യണമെന്ന് നിര്‍ദേശമുണ്ടായി. അതനുസരിച്ച്, ഞാനും പുത്തന്‍ചിറ ഹമീദ് മാഷും മാരേക്കാട് ഖാദര്‍കുട്ടി മാഷും ചേര്‍ന്ന് കെ. കരുണാകരന്റെ അപ്പോയിന്‍മെന്റ് വാങ്ങി. അദ്ദേഹം അന്ന് എം.എല്‍.എ ആണ്. മാളയിലെ കോണ്‍ഗ്രസ് ഓഫീസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രശ്‌നം സംസാരിച്ചപ്പോള്‍ കണ്ണിറുക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ജമാഅത്തിനെ വലിച്ചിട്ടത് തൂക്കം ഒപ്പിക്കാനാണ്.' എന്നാലും എ.ഐ.സി.സി യോഗം ചേരുമ്പോള്‍ തെറ്റിദ്ധാരണ നീക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. കേന്ദ്ര നിര്‍ദേശപ്രകാരം 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം', 'ഇസ്‌ലാമിനെ പരിചയപ്പെടുക' എന്നീ പുസ്തകങ്ങള്‍ കരുണാകരന് നല്‍കി. കരുണാകരന്‍ പുസ്തകം കൈയിലെടുത്തു. ചട്ടയില്‍ മൗലാനാ മൗദൂദി എന്ന പേര് കണ്ടതും ആവേശത്തോടെ അദ്ദേഹം പറഞ്ഞു: 'മൗലാനാ മൗദൂദിയോ, അത് ഞങ്ങളുടെ ആളാണ്.' ഞങ്ങള്‍ അത്ഭുതപ്പെട്ടു. 'സാറേ, മൗലാനാ മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവാണ്.' അപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: 'ഏത് സ്ഥാപക നേതാവായാലും മൗദൂദി ഞങ്ങളുടെ ആളാണ്.' അങ്ങനെ പറയാനുള്ള കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കി: 'മൗലവിക്കറിയില്ലേ, ഇന്ത്യാ വിഭജന പ്രക്ഷോഭം നടക്കുന്ന സന്ദര്‍ഭം. വിഭജനത്തിനെതിരെ മൗലാനാ ആസാദിനെ പോലെ ശക്തമായി പോരാടിയ വ്യക്തിയാണ് മൗദൂദി. ഈ വിഷയത്തിലുള്ള മൗദൂദിയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും എ.ഐ.സി.സി ഇന്ത്യയൊട്ടുക്കും സൗജന്യമായി വിതരണം ചെയ്തിരുന്നു.' രണ്ട് കൈപടങ്ങളും നീട്ടി അഭിമാനത്തോടെ കരുണാകരന്‍ തുടര്‍ന്നു: 'ഇതാ ഈ കൈകള്‍കൊണ്ട് ധാരാളം ലഘുലേഖകള്‍ ഞാനും വിതരണം ചെയ്തിട്ടുണ്ട്.'
മൗലാനാ മൗദൂദിയും കെ. കരുണാകരനും
![]() |
![]() |
The Dred Scott case accelerated the anti-slavery movement that led to the US Civil War. Thereafter, in 1868, the United States passed the 14th amendment to the US Constitution that said, “All persons born or naturalized in the United States, and subject to the jurisdiction thereof, are citizens of the United States and of the State wherein they reside…”
Why Sardar Patel would have opposed NPR, NRC and CAA
Doha - 6 Hours City Tour
മരട് ഫ്ലാറ്റ് വിവാദം ശ്രദ്ധിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഫ്‌ളാറ്റ് വിവാദ സമയത്ത് തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതി കേരളം സർക്കാരിനോട് കേരളത്തിലുള്ള മുഴുവൻ അനധികൃത CRZ നിർമ്മാണങ്ങളെ കുറിച്ചും റിപ്പോർട് നൽകാൻ പറഞ്ഞതായുള്ള പത്ര വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചു കാണും. അത് പ്രകാരം കേരളം സർക്കാർ റിപ്പോർട്ട് തയ്യാറാക്കി കൊണ്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ തീരദേശ നിയമലംഘനംങ്ങൾ - CRZ & CRZIII കാറ്റഗറി - കാസർക്കോട് ജില്ലാ ഹിയറിങ് 19 നു

ഫോൺ വിളി ചിലവേറിയതാകുമ്പോൾ

അവൻ നാട്ടിൽ പോയപ്പോൾ ഒരാഴ്ച വണ്ടി വില്ലയുടെ മുൻപിൽ പൊടിയും ചളിയും പിടിച്ചു കിടന്നിരുന്നു. തിരിച്ചു വന്നപ്പോൾ വണ്ടിയിൽ ഈ ഫോട്ടോ കണ്ടു, ഉടനെ തന്നെ ഇവിടത്തെ സാദാ മലയാളികളെ പോലെ അവനും ചെയ്‌തു ഒന്ന് രണ്ടു ഘടികളെ വിളിച്ചു കാര്യം പറഞ്ഞു. അവർ "ഉപദേശിച്ചു" കുഴപ്പമില്ലടാ, നീ അതങ്ങു കീറിക്കളഞ്ഞേക്ക്, വണ്ടി കഴുകി ഉപയോഗിച്ചോ എന്ന്.
ഖത്തറിലെ സൗഹൃദങ്ങളോട് - നിയമങ്ങളെ ബഹുമാനിക്കുക - മുറിവൈദ്യം ആപത്താണ്
ഭരണ കൂടാ ഭീകരത എന്ന് പറയുന്നത്, ഭൂകോലത്തിന്റെ ഏതോ മൂലയിൽ നടക്കുന്ന സംഗതിയല്ല, ലോകത്തിൽ ജനാധിപത്യത്തിലൂടെ ആദ്യമായി കമ്മ്യൂണിസം തിരഞ്ഞെടുത്ത കൊച്ചു കേരളത്തിൽ മുഖ്യമന്ത്രിയുടെ കാർമ്മികത്തിൽ അരങ്ങേറുന്നതാണ്
സമീപകാല കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരമായി പീഡിപ്പിക്കപ്പെട്ട രണ്ടു പിഞ്ചു ബാലികമാർ, അവർ പീഡനം ഏറ്റു വാങ്ങി പത്തടി ഉയരമുള്ള ഉത്തരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു എന്നത് മന്ത്രി മുഖ്യൻ പിണറായി ആവർത്തിക്കുമ്പോൾ, നേരത്തെ തന്നെ പോലീസിന്റെ കേസിനോടുള്ള അനാസ്ഥയും, ടി കേസിൽ പാർട്ടി "ഇടപെടലു"കളും മുറുമുറുപ്പും മാറ നീക്കി പാർട്ടിക്കെതിരെയും, വിശേഷിച്ചും മുഖ്യമന്ത്രിക്കെതിരെ നീണ്ടു നിൽക്കുമ്പോൾ, കേരള ജനത ഒന്നടങ്കം വാളയാർ സഹോദരിമാർക്ക് നീതി ലഭ്യമാക്കണം എന്ന് പറഞ്ഞു തെരുവിലും സോഷ്യൽ മീഡിയ വാളുകളിലും സമരാഗ്നി ജ്വലിപ്പിച്ചപ്പോൾ,സിപിഎമ്മും മുഖ്യമന്ത്രിയും നാടകം അവസാനിപ്പിക്കണം

ആക്രി പെറുക്കികൾ, നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായി കേൾക്കുന്ന നാമമാണ് ഇത്. ഓരോ ചെറുപട്ടണങ്ങളുടെയും ഇടുങ്ങിയ മൂലകളിൽ ഇങ്ങനെ ഒരുപാട് പൊട്ടിപ്പൊളിഞ്ഞ സാധനങ്ങളുടെ കൂമ്പാരങ്ങൾ കാണാത്തവർ ആരും ഉണ്ടാവില്ല. ഇതൊക്കെയും കമ്പനികളിലേക്ക് അയച്ചു കാശ് ഉണ്ടാക്കുക എന്നത് മാത്രമാണ് അത് പെറുക്കുന്നവരുടെയും, അത് കളക്ട് ചെയ്ത അയക്കുന്നവരുടെയും ഉദ്ദേശം, കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ബിസിനസ്സ് ആണ് ആക്രി അല്ല സ്ക്രാപ്പ് ബിസിനസ്സ്.
അതാണ് സ്ക്രാപ്പ് ആർട്ടിനെ ഒറ്റവാക്കിൽ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കുക. ഇന്നലെ വൈകുന്നേരം ദോഹ സൂഖ് വാഖിഫിൽ ഡേറ്റ് എക്സിബിഷൻ അവസാന ദിവസം ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു പുറപ്പെട്ടതാണ്, പുറപ്പെടാം നേരമാണ് ഷിബിലി തങ്ങൾ പറഞ്ഞത്, അവിടെ സ്ക്രാപ്പ് എക്സിബിഷൻ ഇന്നലെ തുടങ്ങിയിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ എന്ന്.സ്ക്രാപ്പുകൾക്കും കഥ പറയാനുണ്ട്
മോന്റെ അച്ഛന്റെ പേര് എന്താ?.
എന്റെ കൈ തട്ടി മാറ്റി അവൻ ഒരു മറുചോദ്യം?
ഏത് അച്ഛന്റെ പേര് ടീച്ചർക്ക് അറിയേണ്ടത്? ഞാൻ പരിഭ്രമത്തോടെ എന്ത് ചോദ്യാ മോനെ ഇത്. ടീച്ചർക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ? അവൻ തുടർന്നു. എനിക്ക് രണ്ട് അച്ഛന്മാരുണ്ട്. ഒന്ന് ജയിലിലും, മറ്റൊന്ന് അമ്മയോടൊപ്പവും. ഇതിലേത് അച്ഛന്റെ പേരാ അറിയേണ്ടത്?
ടീച്ചർക്കറിയോ ഞാൻ തന്തയില്ലാത്തവനാ....
തന്തയില്ലാത്തവൻ - ഒരു ടീച്ചറുടെ അനുഭവ കുറിപ്പ്
നിരീശ്വര വധം - (Problems with relative morality)
തല്ലിക്കൊല തടയാന്‍ സത്വരനടപടികള്‍ എടുക്കണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 ഇന്ത്യന്‍ കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരായി അഡ്വക്കേറ്റ് സുധീര്‍ ഓഝ മുസാഫര്‍പൂര്‍ ഹൈക്കോടതിയില്‍ രണ്ടു മാസം മുന്‍പ് ഫയല്‍ ചെയ്ത ഹര്‍ജ്ജി സ്വീകരിച്ചു കൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി എഫ് ഐ ആര്‍-ന് ഉത്തരവിട്ട വാര്‍ത്ത ഇന്ത്യന്‍ ജനാധിപത്യവും നമ്മുടെ ഭരണഘടന പൌരര്‍ക്ക് ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യങ്ങളും ഒപ്പം നമ്മുടെ ജഡീഷ്യറിയും എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ ഭീഷണമായ സൂചനയാണ്. സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ
വര്ഷങ്ങളായി ആലിയാ കോളേജിൽ തലമുറകൾക്ക് വിജ്ഞാനം പകരുന്ന ഗുരുനാഥൻ. വിദ്യാർത്ഥികളുടെ എൻ.എം. ഉസ്താദ്. ഒപ്പം പരവനടുക്കത്തുകാർക്ക് നാട്ടുകാരൻ. നാട്ടുകാരും വിദ്യാർത്ഥികളും എൻ എം എന്ന് വിളിച്ചിരുന്ന എൻ മുഹമ്മദ് മദീനി ശനിയാഴ്ച (5-10-2019) ഉച്ച തിരിഞ്ഞു അല്ലാഹുവിന്റെ വിളിക്കുത്തരമേകി.ഉസ്താദിനെക്കുറിച്ചു നാട്ടുകാരും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും എഴുതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പുകൾ എല്ലാം ചേർത്ത് വെച്ചിരിക്കുകയാണ് ഇവിടെ. കണ്ണീരിൽ കുതിർന്നല്ലാതെ നിങ്ങൾക്കിത് വായിച്ചു മുഴുമിപ്പിക്കാൻ സാധിക്കില്ല!
ഒരു തലമുറയുടെ ചരിത്രവും ത്യാഗവും രേഖപ്പെടുത്തിവെക്കേണ്ടതും അത് പുതു തലമുറക്കും ഇനി വരുന്നവർക്കു തങ്ങളുടെ മുൻ ഗാമികളെ കുറിച്ച് അറിഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും
എ൯. മുഹമ്മദ് ഉസ്താദ് നിസ്വാർത്ഥനായ ഗുരുവര്യ൯
തിളങ്ങുന്ന മുഖങ്ങൾ

How can India make it to Qatar 2022
ക്രിക്കറ്റ് oneday കളിക്കുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് പങ്കെടുക്കാൻ ടീമുകൾക്ക് അവസരം ലഭിക്കുന്നതു.
ഒരു കാലത്ത് ലോക ക്രിക്കറ്റിലെ അജയ്യരായിരുന്ന എല്ലാ ക്രിക്കറ്റ് ഇഷ്ട താരങ്ങളെ കൊണ്ട് നിറഞ്ഞ വെസ്റ്റ്ഇൻഡീസ് ഈ ലോകകപ്പിൽ പങ്കെടുത്തത് പത്താമത്തെ ടീമായിട്ടാണ് എന്ന് നിങ്ങളിൽ എത്രപേർക്കറിയാം?
world കപ്പ് qualifierൽ സാക്ഷൽ ഗെയിലും കൂട്ടരും അഫ്ഗാനിസ്ഥാനോടു ഫൈനലിൽ ഏഴു വിക്കറ്റിന് പരാചയപ്പെട്ടിട്ടാണ് പത്താം സ്ഥാനക്കാരായത്.
ക്രിക്കറ്റ് ലോകകപ്പ് ചില വർത്തമാനങ്ങൾ
അവർ നാം തന്നെയാണ് - ന്യൂസിലാൻഡ് പ്രധാനമന്ത്രി Jacinda Ardern പ്രലമെന്റിൽ നടത്തിയ പ്രസം
അന്ന് നമ്മളൊറ്റക്ക് അവന്റെ മുന്നിലെത്തും'
| Motivated employees are inspired by their work, they believe in their organization and they feel connected to what it’s trying to achieve.PHOTO CREDIT: PAGEUP |
Six Strategies To Maintain Employee Motivation
ഒരു കഥ എഴുതാനുള്ള ശ്രമത്തിലായിരുന്നു..
ഇതിപ്പോൾ കഥയായോ ഇല്ലേ എന്നൊക്കെ നിങ്ങൾ തീരുമാനിക്കുക.
വീണ്ടും ഒരു ബിരിയാണി കഥ
ഡോ. ലിയോണിഡ് റോഗോസോവ് - നിശ്ചയ ദാർഢ്യത്തിന്റെ പ്രതിരൂപം .
ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പു നയം
ഇടതുപക്ഷത്തിന്റെ ചെലവാകാത്ത നവോത്ഥാനം
കള്ളങ്ങളുടെ പെരുമഴക്കാലം
നമ്മുടെ നാട് അതീവ ഗുരുതരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അധികാരവും ഫാസിസവും ചേര്‍ന്ന് നാടിനെ ഇരുണ്ട കാലത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവും ഭരണഘടനയുമെല്ലാം നാള്‍ക്കുനാള്‍ പിച്ചിച്ചീന്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ട് സംഘപരിവാര്‍ ശക്തികള്‍ അരങ്ങത്തും അണിയറയിലും ഉറഞ്ഞു തുള്ളുകയാണ്.അക്ഷരാര്‍ത്ഥത്തില്‍, ഒരു കൊള്ള സംഘമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ശരിക്കും വിലയിരുത്തിയാല്‍, മാഫിയാ ഭരണമല്ലേ ഇന്ത്യയില്‍ നടക്കുന്നത്? ചരക്ക്-സേവന നികുതിപോലുള്ള തട്ടിപ്പുകളിലൂടെ പാവപ്പെട്ട ജനങ്ങളുടെ സമ്പാദ്യമെല്ലാം കവര്‍ന്നെടുത്തു. എന്നിട്ടോ? വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ, നിതിന്‍ സന്ദേശരയെപ്പോലെ, വിക്രം കോത്താരിയെപ്പോലെ, മോദിയുടെയും ബി.ജെ.പിയുടെയും സ്വന്തക്കാരുടെ പോക്കറ്റില്‍ ആ പണം ഇട്ടുകൊടുത്ത് ഇന്ത്യയില്‍നിന്നും സുരക്ഷിതമായി വിദേശത്തേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നു. കേവലം അഞ്ഞൂറ് രൂപയുടെ കടം വീട്ടാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഈ നാടിന്റെ ഭരണാധികാരികളാണ്, പന്തീരായിരം കോടി രൂപ വെട്ടിച്ച നീരവ് മോദിയെ ഇന്ത്യയില്‍നിന്ന് സുരക്ഷിതമായി വിദേശത്തെത്തിച്ചത്.
ഭരണഘടനയെ വെല്ലുവിളിച്ച് കലാപത്തിന് ശ്രമിച്ചാല്‍ - മുണ്ടൂരില്‍ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.
ആചാരങ്ങളെ ലംഘിച്ചാണ് കേരളം ഇവിടെ വരെ എത്തിയത് !
സുനിൽ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
നുണ പ്രചാരണത്തിന്റെ സംഘ് മാതൃക
ഇതിനുമുൻപുള്ള സർക്കാരുകളൊന്നും നയിച്ചിരുന്നത് മഹാത്മാക്കളായതു കൊണ്ടല്ല..
മോദിയെപ്പോലെ മുഖം മൂടിയണിഞ്ഞ ഒരു മനുഷ്യൻ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നിട്ടില്ല എന്നതുകൊണ്ടാണ്....
മോഡി സർക്കാരിന്റെ പൊള്ള വാഗ്ദാനങ്ങൾ