scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 10, 2011

നമ്മുടെ സ്ഥാനാര്‍ഥികള്‍ക്ക് എത്രത്തോളം നമ്മുടേതാണ്?

രാഷ്ട്രീയ പാര്‍ട്ടിയുടെ നിറവും കൊടിയും നോക്കിയല്ല നേതാക്കളുടെ മതവും ദര്‍ശനവും വിലയിരുത്തേണ്ടതെന്ന ബോധ്യം. മത പരമായ അനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തുന്നവരാണ് ചിലരെന്കില്‍ മതത്തോടുള്ള സമീപനത്തിലാണ് ചിലര്‍ വഴുതിമാറിപ്പോകുന്നത് . വോട്ടു കിട്ടാന്‍ മാത്രം ചില പ്രതീകങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറം മതം പരിഗണനയില്‍ വരാത്ത നേതാക്കള്‍ നമ്മുടെ 'വിധി'ക്കായി കാത്തു നില്‍ക്കുന്നു. - ഉത്തരേന്ത്യന്‍ രാഷ്ട്രീയം പോലെ. സമുദായത്തിന്റെ പൊതു അജണ്ടകളില്‍ ഇക്കൂട്ടര്‍ക്ക്‌ നിലപാടില്ലാതെ പോയത്‌ കേവലം ഒരു തിരഞ്ഞെടുപ്പ് കാല വിഷയമല്ല


published in Sunni Afkar April 13

Share/Bookmark

No comments: