scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Apr 11, 2012

കാത്തിരിപ്പുകാര്യമന്ത്രി'യുടെ സമുദായം




സി ദാവൂദ്

വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ നാടായ പരപ്പനങ്ങാടിയില്‍ ഈ ഏപ്രില്‍ രണ്ടിന് റെയില്‍വേ സ്റേഷനില്‍ അതിരാവിലെ കണ്ട കാഴ്ച ഇങ്ങനെ: തെക്കുനിന്നു രാവിലെ അവിടെയെത്തുന്ന ഓരോ ട്രെയിനും നിര്‍ത്തുമ്പോള്‍, ഉണങ്ങിയ ഉന്നക്കായ പൊട്ടിത്തെറിച്ചാലെന്നപോലെ, ഓരോ ബോഗിയില്‍നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന വിദ്യാര്‍ഥികളുടെ സംഘം പ്ളാറ്റ്ഫോമിലേക്ക് തെറിച്ചുനിറയുന്നു. തലേദിവസം എറണാകുളത്തു നടന്ന അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞുവരുന്നവരാണ് അവര്‍. കുറ്റിപ്പുറം, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലെല്ലാം ഈ കാഴ്ചതന്നെയായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്ന ജില്ലയാണു മലപ്പുറം. കോഴിക്കോട് ഏതാണ്ട് മൂന്നാംസ്ഥാനത്തു വരും.

Share/Bookmark

Apr 4, 2012

മുഹമ്മദ് നബി: ബഹുസ്വര സമൂഹത്തിന്റെ മാര്‍ഗദീപം


"വിശ്വവിമോചകനായ മുഹമ്മദ് നബിയുടെ ഇതരമതങ്ങളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടും സമീപനരീതിയും അമുസ്ലിം സഹോദരങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വ്യക്തമാക്കിക്കൊടുക്കേണ്ടത് മുസ്ലിങ്ങളുടെ ബാധ്യതയാണ്. "

അബ്ദുന്നാസര്‍ മഅ്ദനി

വ്യത്യസ്ത മത സാംസ്കാരിക തനിമകള്‍ സഹവര്‍ചനിച്ചും സഹകരിച്ചും ഒരു രാഷ്ട്രമായി നിലകൊള്ളുന്ന സാമൂഹിക അവസ്ഥയെയാണ് ബഹുസ്വരത കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയെപ്പോലുള്ള ബഹുസ്വരസമൂഹത്തില്‍  വ്യത്യസ്ത മത_ഭാഷ_സാംസ്കാരിക വിഭാഗങ്ങളുടെ പരസ്പരാശ്രിതത്തോടെയും സഹകരണ ത്തോടെയുമുള്ള സാമൂഹിക ജീവിതചനിനുതകുന്ന ഒരു നയസമീപനരീതി രൂപപ്പെടുത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 

Share/Bookmark

Apr 3, 2012

ബഹുസ്വരത: തത്ത്വവും പ്രയോഗവും


വി എ മുഹമ്മദ് അശ്റഫ്
 ലോകജനതയുടെ മൂന്നിലൊന്ന് മുസ്ളിംകളും അമുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അധിവസിക്കുന്ന അവസ്ഥയില്‍ 'ബഹുസ്വരത'യെക്കുറിച്ച ശരിയായ അവബോധം തന്നെ വളര്‍ത്തിയെടുക്കപ്പെടേണ്ടതുണ്ട്. വിവിധ മതാനുയായികള്‍ ഒത്തൊരുമയോടെ കഴിയാനുതകും വിധം, മത-സാംസ്കാരിക ബഹുത്വത്തെക്കുറിച്ച ദിവ്യതത്വങ്ങള്‍ മുസ്ളിം കലാലയങ്ങളില്‍ പഠിപ്പിക്കേണ്ടത് അത്യന്തം ഗൌരവതരമായ കാര്യമാണ്
ബഹുസ്വരത പുതിയ ഒരു ആശയമോ ധര്‍മമോ ആയി ഇസ്ളാം സ്വയം പരിചയപ്പെടുത്തുന്നില്ല. മനുഷ്യാരംഭം മുതല്‍ ദൈവത്തില്‍ നിന്ന് കാലാകാലങ്ങളായി ലഭ്യമായ മാര്‍ഗദര്‍ശനമായി ഇസ്ളാം സ്വയം നിര്‍വചിക്കുന്നു: "നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം  വഴി ഇപ്പോള്‍ താങ്കളിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ധര്‍മത്തെ തന്നെ താങ്കള്‍ക്ക് നല്കിയിരിക്കുന്നു.'' (വി.ഖു. 42:13)

Share/Bookmark

Apr 2, 2012

ആത്മ സംസ്കരണം - കെ സി അബ്ദുള്ള മൌലവി


മര്‍ഹൂം കെ,സി അബ്ദുള്ള മൌലവിയുടെ "ആത്മ സംസ്കരണം" എന്ന ഖുത്തുബയുടെ ടെക്സ്റ്റ്‌..   ചുവടെ ചേര്‍ക്കുന്നു 



സഹോദരന്മാരെ, സഹോദരികളെ, 

നമ്മില്‍ പലരും നിസ്സാരമായി കാണുന്ന എന്നാല്‍ നമ്മിലോരോരുത്തരിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒരു വലിയ കാര്യത്തെക്കുറിച്ചാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്.

നാമൊരിക്കലും ചിന്തിച്ചിട്ടേയില്ലാത്ത ചിന്തിച്ചവര്‍ തന്നെ ഒരു ചെറിയകാര്യമായിക്കൊണ്ട് മാത്രം പരിഗണിച്ച എന്നാല്‍ വളരെ കാര്യഗൌര്‍വമായി അല്ലാഹു നമ്മുടെ മുന്നില്‍ സമര്‍പ്പിച്ച ഒരു കാര്യമാണത്.

Share/Bookmark

Mar 29, 2012

പുന്നോല്‍ പെട്ടിപ്പാലം - മുഖ്യമന്ത്രിക്ക് തുറന്ന കത്ത് ...





ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ,
(പുന്നോല്‍ പെട്ടിപ്പാലത്ത് ചവിട്ടിയരക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാര്‍ക്ക്‌ വേണ്ടി എഴുതുന്നത്‌ )


 തലശ്ശേരി നഗരസഭയുടെയും ഡി.വൈ.എസ്.പി. ഷൌക്കത്തലിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് അരങ്ങേറിയ നരനായാട്ടിലെക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.



Share/Bookmark

Mar 23, 2012

പെട്ടിപ്പാലം : izzaക്ക് സ്നേഹപൂര്‍വം




ഇന്നലെ രാവിലെ മുതല്‍ മനസ്സ്‌ വളരെ അസ്വസ്ഥമായിരുന്നു ..
കാരണമുണ്ട്, നൂറുദിവസത്ത്തിലധികമായി തലശേരി പെട്ടിപ്പാലം പ്രദേശക്കാര്‍ സമരം തുടങ്ങിയിട്ട, മാലിന്യസംസ്കരനവുമായി നഗരസഭക്കെതിരെ നടക്കുന്ന, ശുദ്ധവായു ശ്വസിക്കാനും ശുദ്ധ വെള്ളത്തിനും വേണ്ടിയുള്ള , നില നില്പിനു വേണ്ടിയുള്ള പോരാട്ടം, ഇത്രയും ദിവസം സമാധാനപരമായ സമരം നടത്തിയിരുന്ന സമരക്കാര്‍ക്ക് നേരെ നാനൂറിലധികം വരുന്ന പോലീസ്‌കാര്‍ പുലര്‍ച്ചെ നാലുമണിക്ക്‌ തുടങ്ങിയ നരനായാട്ട്, നെരത്തെ വയനാട്ടിലെ ആദിവാസികള്‍ക്കെതിരെ പോലീസ്‌ നടത്തിയ അക്രമത്തെ അനുസ്മരിക്കുന്നു അതെ അക്രമം. (ഭരണ കൂടാ ഭീകരതയ്ക്ക് എല്ലായിടത്തും ഒരേ മുഖം മാത്രമേ ഉള്ളൂ എന്ന് ഇവര്‍ വീണ്ടും തെളിയിച്ചു ) സ്ത്രീകളെയും കൊച്ചു കുട്ടികളെപ്പോലും ഇവര്‍ വെറുതെ വിട്ടില്ല ...
വനിതാ പോലീസ്‌ അടക്കം മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നുള്ളത് അമ്പരപ്പുളവാക്കി !!
 
അത്രക്കും നികൃഷ്ടവും ക്രൂരരവുമായിരുന്നു ആക്രമണം ...

ഇന്നലെ മുഴുവന്‍ എന്റെ പ്രതിഷേധം ഫേസ്ബുക്കില്‍ കൂടി പ്രകടിപ്പിച്ചു , ഇപ്പോള്‍ എന്റെ പ്രവര്‍ത്തനമണ്ഡലമായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഫേസ്ബുക്കിനെയാണ്, കാരണം ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ മറ്റു സാമൂഹിക ഇടപെടലുകള്‍ക്കുള്ള സാധ്യത കുറവാണല്ലോ .. അത് മാത്രമല്ല, virtual ലോകത്ത് ഏറ്റവും സാധ്യതയുള്ള മാധ്യമാണ് ഫേസ്ബുക്ക്‌, ഈജിപ്തില്‍ നടന്ന മുല്ലപ്പൂ വിപ്ലവം മുതല്‍ അമേരിക്കയിലെ വാള്‍സ്ട്രീറ്റ വരെ അതാണ്‌ നല്‍കുന്ന സൂചനകള്‍ .. 

Share/Bookmark

Mar 15, 2012

FIRST YEMENI SALAFI POLITICAL PARTY ANNOUNCED


FIRST YEMENI SALAFI POLITICAL PARTY ANNOUNCED



SANA’A, March 14 — Yemen's Sunni Salafis announced on Wednesday the introduction of a new political party by the name of the Yemeni Rashad Union.

In a three-day conference that lasted from Monday until Wednesday, Salafis from various parts of the country met in Sana’a to discuss their political vision and how to engage in Yemen’s politics in a manner in line with their ideology.

Although the Salafi Rashad Union party included many factions of the group in Yemen, Salafis in Dammaj of Sa’ada haven’t recognized it.
Although the Salafi Rashad Union party included many
factions of the group in Yemen,
Salafis in Dammaj of Sa’ada haven’t recognized it.
 

“Salafis in Yemen have made significant contributions, particularly in charitable works; it’s time for Salafis here to have their own political visions consolidated in one entity, one that represents all Salafi factions,” Sheikh Mohamed Al-Baidani, a prominent Salafi leader and co-founder of the party said in a speech made during the conference.



“Our political union is open to all Yemenis in line with Islamic Shariah law, Al-Baidani said.



Share/Bookmark

ഏപ്രില്‍ ഫൂള്‍ - അഥവാ വിഡ്ഢി ദിന ചിന്തകള്‍ ...


ഏപ്രില്‍ ഫൂള്‍ അഥവാ വിഡ്ഢി ദിന ചിന്തകള്‍  ..

 
കേരളത്തിലെ ഇടുക്കി ജില്ലയിലെ മലങ്കര ജലാശയത്തില്‍ മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി അശ്വിന്‍ എന്ന ഇരുപതുകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങി. 2008 ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്കായിരുന്നു അത്. അശ്വിന് നന്നായി നീന്താനറിയാമെന്ന് സഹപാഠികള്‍ കരുതി. എന്നാല്‍ ഇതിനിടയില്‍ അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. മുങ്ങുന്നതിനിടയില്‍ സഹായത്തിനായി, ഒന്നിലേറെ തവണ അശ്വിന്‍ കൈയുയര്‍ത്തി വീശി. വിഡ്ഢിദിനത്തില്‍ തങ്ങളെ ഫൂളാക്കാന്‍ അവന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ താഴ്ന്നുപോയ അശ്വിന്‍ ഉയര്‍ന്നുവരാതായപ്പോള്‍ ആശങ്കയിലായി. അത് കൂട്ടനിലവിളിയാകാന്‍ നിമിഷങ്ങളേ വേണ്‍ടിവന്നുള്ളൂ. അപകടം തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ക്ക് നീന്തലറിയില്ലായിരുന്നു. അവര്‍ കരയില്‍ നിന്നു വാവിട്ടുകരഞ്ഞു. സമീപവാസികള്‍ ഓടിയെത്തി. കയത്തിലേക്കു ചാടിയ പ്രദേശവാസികളിലൊരാള്‍ അശ്വിനെ ആഴങ്ങളില്‍ നിന്ന് മുങ്ങിയെടുത്തെങ്കിലും സമയം വൈകിയിരുന്നു. ഇനി ഒരു വിഡ്ഢിദിനത്തിലെ തമാശകളും അവര്‍ക്ക് ആഹ്ളാദം പകരില്ല. തങ്ങളുടെ ആത്മസുഹൃത്തിനെ മരണം വെള്ളത്തിലേക്കു താഴ്ത്തിക്കൊണ്‍ടു പോയതിന്റെ ഓര്‍മയില്‍ ഏപ്രില്‍ ഒന്ന് അവര്‍ക്കെന്നും നൊമ്പരമാകും”.


Share/Bookmark

Mar 5, 2012

Indian Cricket’s Greatest Enemy Is the BCCI


Indian Cricket’s Greatest Enemy Is the BCCI


By Ajit Mohan
Mark Dadswell/Getty Images
Sachin Tendulkar fielding during the Test between Australia and India at Melbourne Cricket Ground on Dec. 26, 2011.
It took only a few sessions into the Boxing Day Test in Melbourne for the daggers to be drawn. By the end of the fourth Test in Adelaide a couple of weeks ago, the entire cricketing fraternity in India was baying for blood, with even the moderates calling for the retirement of the holy triumvirate: Sachin Tendulkar, Rahul Dravid and V.V.S. Laxman.
From a country whose post-independence identity has been largely built around the unifying worship of cricket (thoughtful historians and sociologists know that any other explanation for an Indian identity is always a bit of a stretch), and from a people who had of late become used to its team actually winning matches, the reaction was not a surprise.


Share/Bookmark

Feb 27, 2012

United Arab Emirates To Ban Disposable Plastics


United Arab Emirates To Ban Disposable Plastics




പരിസ്ഥിതി സ്നേഹികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍ - മലയാളികളുടെ പറുദീസയായ ദുബായ് (യു എ ഇ ) ഈ വര്‍ഷാവസാനത്തോടെ പ്ലാസ്ടിക്കുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു - ഇതേ നിയമം നമ്മുടെ നാട്ടില്‍ നിലവിലുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കുന്നതില്‍ നമുക്ക്‌ വിജയിക്കാന്‍ സാധിച്ചിട്ടില്ല. ദുബായിലെ ജീവിത രീതി ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിനു തന്നെയാവും ഈ നിയമം ദുബായില്‍ വരുന്ന്തിന്റെയും നേട്ടം എന്ന് നമുക്ക്‌ പ്രത്യാശിക്കാം ...

പ്ലാസ്റ്റിക് മനുഷ്യരാശിക്ക് മുഴുവന്‍ ഭീഷണിയാണ് എന്നത് ഒന്ന് കൂടി അടിവരയിടുന്നതാണ്  യു എ ഇ  യുടെ ഈ തീരുമാനം. യു എ ഇ യുടെ ചുവടു പിടിച്ചു മറ്റു ജി സി സി രാഷ്ട്രങ്ങള്‍ കൂടി ഇതേ നിയമം നടപ്പിലാക്കുന്ന സമയം അതി വിദൂരമല്ല ...

നിരോധനത്തില്‍ ഉള്‍പെടുന്നവ shopping bags, packaging for food, magazines, garbage bags, shrink and pallet wrap, cling film, as well as other plastic designed to be used over short periods and discarded.

United Arab Emirates To Ban Disposable Plastics
The United Arab Emirates has moved forward a ban on all disposable plastic products, except those made from oxo-biodegradable plastics, from 2013 to the end of this year.


Share/Bookmark

Feb 24, 2012

India Learns Lessons from MF Global Debacle


India Learns Lessons from MF Global Debacle


India’s stock market regulator, the Securities & Exchange Board of India, seems to be a believer in learning from others’ mistakes.
Mario Tama/Getty Images
India’s stock market regulator could learn from the debacle at U.S. brokerage firm MF Global Holdings Ltd. which recently went bankrupt.
SEBI officials have been searching for lessons from the debacle at U.S. brokerage firm MF Global Holdings Ltd., which went bankrupt late last year.

Share/Bookmark

Feb 23, 2012

Claims of Faked Shootouts Tarnish Police Across India


Claims of Faked Shootouts Tarnish Police Across India


MUMBAI—One of India's most famous police officers is on trial—accused of being a killer-for-hire—in a case that embodies the difficulty of trying to clean up the nation's notoriously corrupt crime-fighting forces.
The officer, Senior Inspector Pradeep Sharma, was once so widely revered that two Bollywood movies have been inspired by his exploits. They include the 2004 hit "56 So Far," a reference to the large number of gangsters killed by the big-screen hero.

Share/Bookmark

Feb 21, 2012

അറബ് വസന്തത്തിനൊരാമുഖം


അറബ് വസന്തത്തിനൊരാമുഖം


വായന ... ഷാജഹാന്‍ മാടമ്പാട്ട്

വി.എ. കബീര്‍ രചിച്ച ‘ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍’- സമയോചിതവും ഏറക്കുറെ സമഗ്രവുമെന്നതിനോടൊപ്പം- മൂന്നു കാരണങ്ങളാല്‍ ശ്രദ്ധേയമാവുന്നു.
ഒന്നാമതായി, മൗലികസ്രോതസ്സുകളെ ഉപജീവിച്ചാണ് ഗ്രന്ഥരചന നിര്‍വഹിച്ചിരിക്കുന്നത്. സാധാരണ ഇംഗ്ളീഷിലും മലയാളത്തിലും അറബ് രാഷ്ട്രീയത്തെക്കുറിച്ചിറങ്ങുന്ന മിക്ക രചനകളും ഇംഗ്ളീഷിലുള്ള ദ്വിതീയ സ്രോതസ്സുകളെ ആശ്രയിച്ചാണ് എഴുതപ്പെടാറ്. ഗ്രന്ഥകാരന്‍െറ അറബിപാണ്ഡിത്യവും അറബ് പ്രസിദ്ധീകരണങ്ങളുമായുള്ള വിപുലമായ പരിചയവും ‘ക്ഷോഭിക്കുന്ന അറബിത്തെരുവുകള്‍’ക്ക് ആധികാരികത പകരുന്നു. ഇംഗ്ളീഷ് പുസ്തകങ്ങളില്‍ ഒരിക്കലും കാണാനിടയില്ലാത്ത, അറബ് രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ നിര്‍ണായകമായ പല വിവരങ്ങളും ഈ പുസ്തകത്തിലുടനീളമുണ്ട്.


Share/Bookmark

Feb 20, 2012

Salafis in Yemen: Caught in the Revolution?



Salafis in Yemen: Caught in the Revolution?


The Salafi movement in Yemen has been mostly apolitical since its founding in the early 1980s, but the 2011 uprising thrust the Salafi groups into politics and deeply transformed them. The importance of the Salafi movement now goes beyond issues of counterterrorism. 


Laurent Bonnefoy, author of the recently published Salafism in Yemen: Transnationalism and Religious Identity, discussed the role Salafis are playing in Yemeni politics. Chatham House's Ginny Hill responded, and Carnegie's Marina Ottaway moderated.
Laurent Bonnefoy, Ginny Hill, Marina OttawayTUESDAY, JANUARY 24, 2012 – WASHINGTON, D.C.

 The Salafi Movement in Yemen

Bonnefoy pointed out that the Salafi movement is not monolithic. He divided Salafis into three broad types: apolitical, activist, and jihadi. His research, he added, focused on the first two types.

Share/Bookmark

Feb 18, 2012

YEMEN’S ISLAMISTS AND THE REVOLUTION




Islamist movements did not start Yemen's revolution, but they have loomed large over its fate. Tawakul Karman, an ex-member of Islah, a coalition party that includes Yemen's Muslim Brotherhood, won the Nobel Peace Prize in 2011 for her tireless political campaigning. Backers of outgoing President Ali Abdullah Saleh warned of the inexorable rise of Al-Qaeda in the Arabian Peninsula (AQAP), even after the killing of ideologue Anwar Al-Awlaki by a US drone.


Share/Bookmark

Feb 16, 2012

90/10 principle It will change your life


(at least the way you react to situations).

What is this principle? 10% of life is made up of what happens to you. 90% of life is decided by how you react.
What does this mean? 
We really have no control over 10% of what happens to us.
We cannot stop the car from breaking down. The plane will be late arriving, which throws our whole schedule off. A driver may cut us off in traffic.

We have no control over this 10%. 
The other 90% is different. You determine the other 90%.
How? ……….
By your reaction.

Share/Bookmark

Feb 15, 2012

WILL YOU PARTICIPATE IN THE PRESIDENTIAL ELECTION OF YEMEN ON FEBRUARY 21?


WILL YOU PARTICIPATE IN THE PRESIDENTIAL ELECTION ON FEBRUARY 21? WHY?


വിപ്ലവാനന്തര യമനില്‍ യുവത്വം എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ നേര്‍ രേഖയാണ് ഈ സര്‍വ്വേ ...


ജനാധിപത്യ ഇന്ത്യയിലെ യുവാക്കളെക്കാളും  നന്നായി ഇവര്‍ ഇവിടെ പ്രതികരിക്കുന്നു ...


യമനിന്റെ ഭാവി ശോഭനമാണ് എന്ന് തന്നെ പ്രത്യാശിക്കാം 


പുതിയ പ്രഭാതത്തിനായി കാത്തിരിക്കാം 



Share/Bookmark

Feb 13, 2012

My valentine?…Certainly not Satan!






My valentine?…Certainly not Satan!


Day in and day out the ummah of the last but the most respected Prophet PBUH is falling into the trenches of this treacherous world. They are following the paths of all the religions other than Islam. Little they realize that all these paths other than Islam stand null and void and will be rejected by the Creator. Allah SWT says, ”And whoever seeks a religion other than Islam, it will never be accepted of him, and in the Hereafter he will be one of the losers” [Aal ‘Imraan 3:85]
ഇസ്ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ‎ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് ‎സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ ‎പരാജിതരിലുമായിരിക്കും. ‎ 3:85    


Share/Bookmark

Feb 11, 2012

30 Tips on Meeting Etiquette


by Karin Schroeck-Singh



  1. Be punctual or even better turn up a bit earlier. If this is not possible, arrive at the scheduled time at the latest. But don't be late! If you turn up late, step in quickly and quietly while taking your seat. The less interruption you create the better.

Share/Bookmark

Feb 4, 2012

'Pornographic obsession and Husband'

'Pornographic obsession and Husband' 

As Salaam Aleikum wa Rahmatullahi wa Barakatuh. (May Allah's Peace, Mercy and Blessings be upon all of you)

One of our brothers/sisters has asked this question:
Assalamu alikum. 

I have been suffering from this problem for sometime now and want to know if there is a solution to my problem.

My husband is a nice person by heart but he loves to watch porn and has lately started chatting with unknown women on the net. He also goes to night clubs but not very often. Maybe once or twice a month but comes home very late like 4 in the morning. I have tried to stop him from doing this every time but its never worked.


Share/Bookmark

Feb 2, 2012

പച്ചപ്പുള്ള ജീവിതം സ്വപ്നം കാണാം !


പച്ചപ്പുള്ള ജീവിതം സ്വപ്നം കാണാം !



`ഉമ്മാ' എന്ന്‌ ഭാര്യയെ വിളിക്കുന്ന ഒരാളെക്കുറിച്ച്‌ ആലോചിച്ചുനോക്കൂ. മസ്‌തിഷ്‌ക ക്ഷതം ബാധിച്ച്‌ ഓര്‍മകളെല്ലാം മാഞ്ഞുപോയ അങ്ങനെയൊരാളെ കഴിഞ്ഞ ദിവസം കണ്ടു. ഒന്നും അയാള്‍ക്ക്‌ ഓര്‍മയില്ല. പക്ഷേ, അദ്ദേഹത്തിന്‌ ഏറ്റവും പ്രിയപ്പെട്ട ഒരു വചനം മനസ്സിന്റെ തുമ്പില്‍ ബാക്കിയായിക്കിടക്കുന്നു. ലാഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദുര്‍ റസൂലലുല്ലാഹ്‌. ആവര്‍ത്തിച്ചും ആവേശത്തിലും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഒരൊറ്റ വചനം കൊണ്ട്‌ ജീവിതത്തെ മുഴുവന്‍ അയാള്‍ പൂരിപ്പിക്കുന്നു. ബിസ്‌മി ചൊല്ലാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ വിങ്ങിപ്പൊട്ടിക്കരയുന്ന ആ പാവത്തെ കാണുമ്പോള്‍ നമ്മുടെ കണ്ണുകളും തുളുമ്പുന്നു. ഏഴ്‌ വര്‍ഷത്തോളമായി ഇങ്ങനെ കിടക്കുന്ന പ്രിയതമന്റെ അരികില്‍ ഒരു നിമിഷത്തേക്കു പോലും ശ്രദ്ധ തെറ്റാതെ കൂട്ടിരിക്കുന്ന ആ ഭാര്യയെ വര്‍ണിക്കുമ്പോള്‍ വാക്കുകളെല്ലാം മുറിഞ്ഞുപോകുന്നു. ജീവിതദു:ഖങ്ങളുടെ കണ്ണീര്‍ക്കടലില്‍ നിലയറിയാതെ നീന്തുന്ന ഇങ്ങനെ എത്രയെത്രയോ കുടുംബങ്ങള്‍ ... 


Share/Bookmark

Jan 31, 2012

63rd Republic Day- 63 Things to Admire About India


63rd Republic Day- 63 Things to Admire About India



We are 63 years old as a Republic. It is the time to celebrate that we are the citizens of India and live in a democracy, a blessing we sometimes take for granted. It is time to appreciate our founding fathers that had the conviction and wisdom to give us this Constitution. Here are the 63 things in our national life that define us and make us proud.



The Indian Armed Forces: Nothing matches the untamable courage of the Indian jawans and officers. They live to defend our borders; stay awake so we get a good night's rest. They are truly the brave forces. Jai Jawan!


Share/Bookmark

Jan 26, 2012

“Shari’ah Audit” vs. “Forensic Audit” In Islamic Finance



In Islamic Finance
By: Nidal Alsayyed


The term “Shari’ah Audit” has been widely used to reflect the Islamic Financial institutions adherence to Shari’ah standards. We believe this is misleading knowing that the Islamic Financial institution has different shari’ah boards and different sets of Shari’ah standards which could be different from one Islamic bank to another and one country to another.


Share/Bookmark

Jan 25, 2012

How to Answer The 64 Toughest Interview Questions






This report is dedicated to courage and knowledge,
the two qualities most needed
to succeed in any human challenge,
especially a job search.


THIS BOOK IS DESIGNED TO PROVIDE ACCURATE INFORMATION ON THE SUBJECTS COVERED. HOWEVER, IT IS DONE WITH THE UNDERSTANDING THAT THE PUBLISHER IS NOT ENGAGED IN RENDERING LEGAL, ACCOUNTING OR PROFESSIONAL SERVICES. IF LEGAL ADVICE OR OTHER PROFESSIONAL ASSSTANCE IS REQUIRED, THE SERVICES OF A COMPETENT, PROFESSIONAL PERSON SHOUID BE SOUGHT. ANY NAMES USED IN THE TEXT ARE FICTITIOUS AND FOR ILLUSTRATIVE PURPOSES ONLY. ANY RESEMBLANCE TO ACTUAL PERSONS OR COMPANIES IS PURELY COINCIDENTAL AND UNINTENTIONAL.




Share/Bookmark

Jan 23, 2012

ഇമെയില്‍ വിവാദം - ഈദ് സന്ദേത്തിന്റെ ഉടമയുടെ കുമ്പസാരം





ഇമെയില്‍ വിവാദവുമായി കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ ചെറുതല്ല. അതില്‍ നമ്മുടെ 'മുഖ്യധാരാ' മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടും മാലോകര്‍ക്ക് അറിയാന്‍ സാധിച്ചു.
ആദ്യം സമഗ്രമായ അന്വേഷണം നടത്തും എന്ന് പറഞ്ഞ മന്ത്രി മുഖ്യന്‍ പിന്നീട് മന്ത്രിസഭാ തീരുമാനമായി പ്രഖ്യാപിച്ചത്‌ അന്വേഷണമില്ല, 'മാധ്യമ'ത്തിനെതിരെ കേസെടുക്കും എന്ന്. അടുത്ത ദിവസം വീണ്ടും തിരുത്തി 'മാധ്യമം' സ്വയം തിരുത്തമത്രേ !!!

ആര്‍ജ്ജവത്തോടെ ഒരു തീരുമാനം പോലും എടുക്കാന്‍ പറ്റാത്ത മുഖ്യനാണല്ലോ നമ്മുടെ കേരളം ഭരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
അവസാനം പ്രഖ്യാപിച്ചു, ഈ ലിസ്ടിനു ആധാരമാ യാത് ഒരു ഈദ് സന്ദേശമാണ് എന്ന്. ലിസ്റ്റില്‍ ഉള്‍പെട്ട ഖത്തറില്‍ ജോലി ചെയ്യുന്ന, കൊടുങ്ങല്ലൂര്‍ സ്വദേശിയായ എന്‍ അബ്ദുല്‍ സലാം അയച്ച ഇമെയില്‍ സന്ദേശമാണ് ചുവടെ. ടി പ്പറഞ്ഞ ഇമെയില്‍ സന്ദേശം അയച്ചത് ഇദ്ദേഹമാണ് എന്ന തിരിച്ചറിവില്‍ നിന്നുമാണ് അബ്ദുല്‍ സലാം ഈ സന്ദേശം ഇവിടെ കൈമാറിയിരിക്കുന്നത് 


Share/Bookmark

Jan 21, 2012

Ten Years of Guantanamo: One of the Prison’s First Detainees Breaks His Silence

Ten Years of Guantanamo: One of the Prison’s First Detainees Breaks His Silence

Ten Years of Guantanamo: One of the Prison’s First Detainees Breaks His Silence
Written by Jason Leopold, Truthout
To mark the tenth anniversary of the opening of the Guantanamo Bay prison to house “war on terror” detainees captured after 9/11, Truthout will republish a handful of exclusive reports by Jason Leopold about the facility.



നിങ്ങള്‍ക്ക് David Hicks നെ ഓര്‍മ്മയുണ്ടോ, 9/11 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌  ഇസ്ലാം സ്വീകരിച്ച  Muhammed Dawood എന്ന Australian  പൌരന്‍ . ഹിക്കിനെ November 2001 നു  Northern Alliance നിന്നും പിടികൂടി   $1,500 ഡോളറിനു യു എസ സൈനികര്‍ക്ക് കൈമാറി. Guantanamoല്‍ എത്തിപ്പെട്ട രണ്ടാമത്തെ ഇരയാണ് David Hicks എന്നാ Muhammed Dawood. അദ്ദേഹം അഞ്ചര വര്ഷം അവിടെ കഴിച്ചു കൂട്ടി.

9/11 നു ശേഷം പ്രസിടന്റ്റ്‌ ബുഷ്‌ നടത്തിയ ചരിത്ര പ്രസ്താവനയാണ് “war on terror”

അതിന്റെ കൂടെ തന്നെ അവരെയൊക്കെ കൂട്ടിലടക്കാന്‍ ഒരു ജയിലും തുടങ്ങി 
പേര് എല്ലാവര്ക്കും അറിയാം അത് അത്രയ്ക്ക് പ്രശസ്തമാണല്ലോ Guantanamo.


Share/Bookmark

Jan 5, 2012

Interview Tips


 
Your secret weapon for winning during an interview is the most natural way to connect with another human being. (Smile) If you never smile during your interview you won't have a chance. There is no need to plant a permanent grin on your face but just a few genuine smiles will take you a long way. It makes the interviewer and you more relaxed and comfortable during the entire process. Here are a few more tips that will help you have a great interview.



Share/Bookmark

Dec 31, 2011

E DIARY 2012




Dear All

Here i am attaching an E Diary. Make use of this Diary. For downloading this E Diary - please click this link below:



go through this link to download E Diary to your System.


After opening the link, go to file, select Download as then select Excel.
Save this file in to your Desktop.


What is the Specialty of this E Diary?

We are living in a Technological world. Everything now wireless. Writing and keeping a Diary is now a day is a hard thing. If it’s an Electronic one, most of the people can make use of it.

Using this diary you can

1.     Your Daily Activities
2.     Important Notes
3.     Reminders 
4.     Daily Expenses
5.     Income 
At the end of every month you can get a Summary of you Expenses and Income also you came to know what your balance is in each month.

If you are regularly following this E DIARY, you can save your time and money.

Please note, time is more important than money.

Hope you will enjoy with this E DIARY

Wishing you all a very HAPPY n Prosperous NEW YEAR

A little smile,
A word of cheer,
A bit of love from someone near,
A little gift from one held dear,
Best wishes for the coming year.
!!...Happy New Year 2012...!!

Please do remember us in your Dua 



Note : If you have any difficulty to download and install this in to your PC, please feel free to contact me
hafeezkv@gmail.com I can send you soft copy of the same.

Share/Bookmark