മരുന്നിട്ടു കൊടുക്കാൻ നിൽക്കരുത്
നിങ്ങൾ മരുന്നിട്ടു കൊടുക്കരുത്
അതായിരുന്നു രാജ കല്പന
ശ് ശ് , ജനാധിപത്യത്തിൽ "രാജ" എന്ന് പറയാൻ പറ്റുമോ?!
പഴയ ജനാധിപത്യത്തിൽ അങ്ങനെയൊന്നും പറ്റില്ല, ചിന്തിക്കാനേ വയ്യ
എന്നാൽ ന്യൂ ജെൻ ജനാധിപത്യത്തിലെ വയസ്സന്മാർക്ക് ഇപ്പോൾ ഇതൊക്കെയാണ് പഥ്യം
ഫാസിസ്റ്റു സംഘ് പരിവാർ സർവ്വതിലും വിദ്വേഷം പടർത്തി അഴിഞ്ഞാടുന്ന സമയത്തു, കേരളം എങ്ങനെയെങ്കിലും കുട്ടിച്ചോറാക്കി തങ്ങളുടെ അധീനതയിൽ വരുത്താനുള്ള കൊണ്ട് പിടിച്ച ശ്രമം നടക്കുമ്പോൾ
ജനങ്ങളുടെ നടുവൊടിക്കുന്ന ഇത്തരം മരുന്നുകൾ സ്വന്തം കുഴി തോണ്ടാനുള്ള ആയുധം നൽകലാണെന്നു, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കുന്ന ഒരുത്തനും തന്നെ ഇടതു സംഘങ്ങളിൽ ഇല്ലേ? അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന സമയത്ത് എന്ത് വേദമോതിയിട്ടും കാര്യമില്ല എന്നറിയാം, അല്ലെങ്കിലും കുത്താൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് എന്ത് കാര്യം അല്ലെ?! അധികാരമൊഴിഞ്ഞു ചമ്രം പടിഞ്ഞു കോലായിൽ കാലും നീട്ടി ഇരിക്കുമ്പോൾ ഇതൊക്കെ അയവിറക്കാനുള്ള അവസരം ഉണ്ടാകുമായിരിക്കും അല്ലെ?!
ജനങ്ങളെ ഇത്രയും ദ്രോഹിക്കുന്ന ഒരു ഇടതു ഭരണം ഇതിനു മുന്നേ കേരളത്തിൽ ഉണ്ടായിട്ടുണ്ടോ?
സംശയമാണ്
എന്തായാലും ഒന്നേ പറയാനുള്ള
മരുന്നിട്ടു കൊടുക്കാൻ നിൽക്കരുത്
🔴🔴🔴🔴🔴🔴🔴🔴🔴
📌കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് ഉയർത്തിയ സാഹചര്യത്തിൽ ഒരു സാധാരണക്കാരന്റെ വീട് വെക്കുന്നതിന് ഗവണ്മെന്റ്ലേക്ക് പ്രസ്തുത ഇനത്തിൽ മാത്രം അടവാക്കേണ്ട തുക..... !
ഉദാഹരണത്തിന് 160 സ്ക്വയർ മീറ്റർ (1722 സ്‌ക്വയർ ഫീറ്റ് ) ഉള്ള വീടിന് കെട്ടിട നിർമ്മാണ പെർമിറ്റ് എടുക്കുന്നതിന് ഒടുക്കേണ്ട ഫീസ്
*ഗ്രാമപഞ്ചായത്ത് പരിധിയിൽ *
(പഴയത് )
ആപ്ലിക്കേഷൻ ഫീ = 30
പെർമിറ്റ് ഫീ 160x7=1120
----------------------------------------------
ആകെ =1150/-
=======================
(പുതിയത് )
ആപ്ലിക്കേഷൻ ഫീ = 1000
പെർമിറ്റ് ഫീ160x100=16000
----------------------------------------------
ആകെ =17000/-
=======================
(പതിനേഴായിരം രൂപ)📈
🟢🟢🟢🟢🟢🟢🟢🟢🟢
*മുനിസിപ്പാലിറ്റി പരിധിയിൽ *
(പഴയത് )
ആപ്ലിക്കേഷൻ ഫീ = 30
പെർമിറ്റ് ഫീ 160x7 =1120
----------------------------------------------
ആകെ =1150/-
=======================
(പുതിയത് )
ആപ്ലിക്കേഷൻ ഫീ = 1000
പെർമിറ്റ് ഫീ160x120=19200
----------------------------------------------
ആകെ =20200/-
=======================
(ഇരുപത്തിനായിരത്തി ഇരുന്നൂറ് രൂപ)📈
🔵🔵🔵🔵🔵🔵🔵🔵🔵
*കോർപറേഷൻ പരിധിയിൽ *
(പഴയത് )
ആപ്ലിക്കേഷൻ ഫീ = 30
പെർമിറ്റ് ഫീ 160x10 =1600
----------------------------------------------
ആകെ =1630/-
=======================
(പുതിയത് )
ആപ്ലിക്കേഷൻ ഫീ = 1000
പെർമിറ്റ് ഫീ160x150=24000
----------------------------------------------
ആകെ =25000/-
=======================
(ഇരുപത്തി അയ്യായിരം രൂപ)📈
🛑🛑⛔⛔🛑🛑⛔⛔
📌
ഒരു 160 സ്ക്വയർ മീറ്റർ (1722 സ്‌ക്വയർ ഫീറ്റ് ) ഉള്ള വീടിന് കെട്ടിട നിർമ്മാണ പെർമിറ്റ് എടുക്കാതെ നമ്പർ എടുക്കുന്നതിന് ഒടുക്കേണ്ട ഫീസ്
*ഗ്രാമപഞ്ചായത്ത് പരിധിയിൽ *
(പഴയത് )
ആപ്ലിക്കേഷൻ ഫീ = 30
പെർമിറ്റ് ഫീ 160x14 =2240
----------------------------------------------
ആകെ =2270/-
=======================
(പുതിയത് )
ആപ്ലിക്കേഷൻ ഫീ = 1000
റെഗുലറൈസ് ഫീ160x200 =32000
-----------------------------------------------------
ആകെ =33000/-
===========================
(മുപ്പത്തിമൂന്നായിരം രൂപ )📈
🟢🟢🟢🟢🟢🟢🟢🟢🟢
*മുനിസിപ്പാലിറ്റി പരിധിയിൽ *
(പഴയത് )
ആപ്ലിക്കേഷൻ ഫീ = 30
റെഗുലറൈസ് ഫീ160x14=2240
----------------------------------------------
ആകെ =2270/-
=======================
(പുതിയത് )
ആപ്ലിക്കേഷൻ ഫീ = 1000
പെർമിറ്റ് ഫീ160x240=38400
----------------------------------------------
ആകെ =39400/-
=======================
(മുപ്പത്തി ഒന്പതിനായിരത്തി നാന്നൂറ് രൂപ)📈
🔵🔵🔵🔵🔵🔵🔵🔵🔵
*കോർപറേഷൻ പരിധിയിൽ *
(പഴയത് )
ആപ്ലിക്കേഷൻ ഫീ = 30
പെർമിറ്റ് ഫീ 160x20 =3200
----------------------------------------------
ആകെ =3230/-
=======================
(പുതിയത് )
ആപ്ലിക്കേഷൻ ഫീ = 1000
പെർമിറ്റ് ഫീ160x300=48000
----------------------------------------------
ആകെ =49000/-
=======================
(നാല്പത്തി ഒന്പതിനായിരം രൂപ)📈
🔻🔻🔻🔻🔻🔻🔻🔻🔻
പ്രസ്തുത തുക കൂടാതെ പറയപ്പെട്ട വീടിന് മറ്റു നികുതികൾ
ഒറ്റത്തവണ നികുതി =3900/-
BOCWW സെസ്സ് =15110/-
ഇതു കൂടാതെ വർഷാ വർഷമുള്ള കെട്ടിട നികുതിയും.
ചുമക്കാം നമുക്ക്..............!
No comments:
Post a Comment