============================== ================================= ==================

Financial planning from Islamic viewpoint
കാത്തിരിപ്പുകാര്യമന്ത്രി'യുടെ സമുദായം
"വിശ്വവിമോചകനായ മുഹമ്മദ് നബിയുടെ ഇതരമതങ്ങളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടും സമീപനരീതിയും അമുസ്ലിം സഹോദരങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വ്യക്തമാക്കിക്കൊടുക്കേണ്ടത് മുസ്ലിങ്ങളുടെ ബാധ്യതയാണ്. "
മുഹമ്മദ് നബി: ബഹുസ്വര സമൂഹത്തിന്റെ മാര്‍ഗദീപം
വി എ മുഹമ്മദ് അശ്റഫ്
ലോകജനതയുടെ മൂന്നിലൊന്ന് മുസ്ളിംകളും അമുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അധിവസിക്കുന്ന അവസ്ഥയില്‍ 'ബഹുസ്വരത'യെക്കുറിച്ച ശരിയായ അവബോധം തന്നെ വളര്‍ത്തിയെടുക്കപ്പെടേണ്ടതുണ്ട്. വിവിധ മതാനുയായികള്‍ ഒത്തൊരുമയോടെ കഴിയാനുതകും വിധം, മത-സാംസ്കാരിക ബഹുത്വത്തെക്കുറിച്ച ദിവ്യതത്വങ്ങള്‍ മുസ്ളിം കലാലയങ്ങളില്‍ പഠിപ്പിക്കേണ്ടത് അത്യന്തം ഗൌരവതരമായ കാര്യമാണ്
ബഹുസ്വരത പുതിയ ഒരു ആശയമോ ധര്‍മമോ ആയി ഇസ്ളാം സ്വയം പരിചയപ്പെടുത്തുന്നില്ല. മനുഷ്യാരംഭം മുതല്‍ ദൈവത്തില്‍ നിന്ന് കാലാകാലങ്ങളായി ലഭ്യമായ മാര്‍ഗദര്‍ശനമായി ഇസ്ളാം സ്വയം നിര്‍വചിക്കുന്നു: "നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ താങ്കളിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ധര്‍മത്തെ തന്നെ താങ്കള്‍ക്ക് നല്കിയിരിക്കുന്നു.'' (വി.ഖു. 42:13)
ബഹുസ്വരത: തത്ത്വവും പ്രയോഗവും
ആത്മ സംസ്കരണം - കെ സി അബ്ദുള്ള മൌലവി