നമുക്ക് COMBINED GRADUATE LEVEL EXAMINATION ക്കുറിച്ച് സംസാരിക്കാം
Mohammad Nizar എഴുതിയ facebook പോസ്റ്റ്
പ്ലസ് ടു കഴിഞ്ഞാൽ മെഡിസിനോ എഞ്ചിനിയറിങ്ങിനോ അല്ലാതെ ഡിഗ്രിക് പോയിട്ട് എന്ത് കാര്യം "...
😩
😩
😩
😩
😩
നാട്ടുകാരും രക്ഷിതാക്കളും ഡിഗ്രിക് ചേരാനിരിക്കുന്നതോ പഠിക്കുന്നതോ ആയ കുട്ടികളോട് ചോദിച്ചു വെറുപ്പിക്കുന്ന ചോദ്യമാണ്.
😷
😷
😷
😷ഡിഗ്രിക് പോയാൽ ഒന്നുകിൽ പഠിച്ചു പഠിച്ചു phd ഒക്കെ എടുത്തു റിസർച്ച് ചെയ്ത പോണം, അല്ലെങ്കിൽ NET ഒക്കെ കിട്ടി കോളേജിൽ ചേരണം( കുറച്ചു ബുദ്ധിമുട്ടാണ്..അല്ലേൽ പൈസ കൊടുത്തു ചേരണം
😶
😶
😶) . അല്ലെങ്കിൽ PSC എഴുതി ജോലി കിട്ടണം. രണ്ടായാലും 30 വയസ്സിനോടടുപ്പിച്ചേ ജോലി കിട്ടൂ. ( സയൻസിൽ പിജി എടുത്ത് പ്ലസ് 2 tuition എടുക്കാനോ എൻട്രൻസ് കോച്ചിങ്ങിനു ക്ലാസ് എടുക്കാനോ പോയാൽ, ശ്രമിച്ചാൽ, പ്രതിമാസം 150000 രൂപയോളം കിട്ടുമെന്നത് വേറെ കാര്യം
😎
😎
😎 )
ഡിഗ്രിക് പഠിക്കുന്ന, അല്ലേൽ ചേരാൻ ഉദ്ദേശിക്കുന്ന, കൂടുതൽ പഠിക്കാൻ അധികം താല്പര്യം ഇല്ലാത്ത വിദ്യാര്ത്ഥികൾക് വേണ്ടിയുള്ളതാണ് ഈ ലേഖനം
☺
☺
☺
☺
👏
👏
👏
👍
👍
👍. അത്തരക്കാർക് PSC മാത്രമേ ഓപ്ഷൻ ഉള്ളൂ എന്നാണ് പലരും വിചാരിക്കുന്നത്. അതാണെങ്കിൽ ഡിഗ്രി കഴിഞ്ഞു ഒരു 3 വര്ഷം എക്സാം എഴുതാനും ( ചിലപ്പോൾ നേരത്തെ ) ഒരു 3 വര്ഷം റിസൾട്ട് വരാനും, പിന്നെ ഒരു 2 വർഷത്തോളം അപ്പോയിൻറ്മെൻറ് നും എടുക്കും
😱
😱
😱
😱
😱.
ശരിയാണ്.
😣
😣
😣
എന്നാൽ നോട്ടിഫിക്കേഷൻ തീയതി മുതൽ കൃത്യമായി ഒരു വർഷത്തിനുള്ളിൽ 3 സ്റ്റേജ് എക്സാം നടത്തി റിസൾട്ട് പ്രഖ്യാപിക്കുന്ന കേന്ദ്ര ഗവർണ്മെന്റ് ഏജൻസി ആണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
😎
😎
😎
😎
😎
😎 . വിവിധ പരീക്ഷകൾ ഓരോ വർഷവും SSC നടത്താറുണ്ട്. എക്സാം സ്റ്റേജ് കുറവാണെങ്കിൽ റിസൾട്ട് നേരത്തെ പ്രഖ്യാപിക്കും. റിസൾട്ട് വന്നു കഴിഞ്ഞാൽ 6 മാസത്തിനുള്ളിൽ അപ്പോയിൻറ്മെൻറ് . വിചാരിച്ചാൽ 21 വയസ്സിനുള്ളിൽ തന്നെ ജോലി വാങ്ങാം.
😱
😱
😱
😱
😱
😎
😎
😎
😎
😍
😍
😍
ഈ എക്‌സാമുകളെ കുറിച്ചു അധികം അറിയാതെ പോകുന്നത് ഡിഗ്രി കഴിഞ്ഞവർക് നല്ല അവസരനഷ്ടമാണ്.
SSC നടത്തുന്ന ഒരു പരീക്ഷയെ കുറിച്ചു ഇന്ന് പരിചയപ്പെടാം.
🙋
🙋
🙋
🙋
COMBINED GRADUATE LEVEL EXAMINATION






/about/GettyImages-498573133-5739e7263df78c6bb0eef409.jpg)

