'മുഹമ്മദ്‌നബി സമാധാനത്തിന്റെ സന്ദേശവാഹകന്‍' എന്ന വിഷയത്തില്‍ പയാമെ ഇന്‍സാനിയത്ത് ഉപന്യാസ മല്‍സരം സംഘടിപ്പിക്കു
പത്ത് പേജില്‍ കുറയാത്ത പ്രബന്ധം തയാറാക്കി 2011 ജനുവരി 31ന് മുമ്പായി ചെയര്‍മാന്‍, പ്രബന്ധമല്‍സരം, സയ്യിദ് ഹസനി അക്കാദമി, ഞക്കനാല്‍ പി.ഒ, ഓച്ചിറ, കൊല്ലം. പിന്‍: 690526 എന്ന വിലാസത്തില്‍ തപാലിലോ ഇ മെയില്‍ വഴിയോ (sayyidhasanioachira@gmail.com) എത്തിക്കണം.ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതവും തുടര്‍ന്നുള്ള 12 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കും.

No comments:
Post a Comment