ആഘോഷങ്ങളില്‍ ആശംസ കൈമാറാമോ?
ഡോ. യൂസുഫുല്‍ ഖറദാവി |
ഞാന്‍ മള്‍ട്ടി നാഷ്നല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മുസ്ലിംകളോടൊപ്പം ക്രിസ്ത്യന്‍ സുഹൃത്തുക്കളും അവിടെയുണ്ട്. വളരെ നല്ല സൌഹാര്‍ദത്തിലാണ് ഞങ്ങളെല്ലാവരും ജീവിക്കുന്നത്. ക്രിസ്മസ് വേളകളില്‍ അവര്‍ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കാറുണ്ട്. ഞങ്ങള്‍ അവര്‍ക്ക് ക്രിസ്മസ് ആശംസകളും അര്‍പ്പിക്കാറുണ്ട്. ആശംസകളര്‍പ്പിക്കുന്നതും ക്രിസ്മസ് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും ഇസ്ലാമികല്ലെന്ന് ചിലര്‍ പറയുന്നു. യാഥാര്‍ഥ്യമെന്ത്? |
