United Arab Emirates To Ban Disposable Plastics
- by TreeHugger
- February 23, 20121:30 pm Written by Mat McDermott
പരിസ്ഥിതി സ്നേഹികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത - മലയാളികളുടെ പറുദീസയായ ദുബായ് (യു എ ഇ ) ഈ വര്‍ഷാവസാനത്തോടെ പ്ലാസ്ടിക്കുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു - ഇതേ നിയമം നമ്മുടെ നാട്ടില്‍ നിലവിലുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കുന്നതില്‍ നമുക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ദുബായിലെ ജീവിത രീതി ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിനു തന്നെയാവും ഈ നിയമം ദുബായില്‍ വരുന്ന്തിന്റെയും നേട്ടം എന്ന് നമുക്ക് പ്രത്യാശിക്കാം ...
പ്ലാസ്റ്റിക് മനുഷ്യരാശിക്ക് മുഴുവന്‍ ഭീഷണിയാണ് എന്നത് ഒന്ന് കൂടി അടിവരയിടുന്നതാണ് യു എ ഇ യുടെ ഈ തീരുമാനം. യു എ ഇ യുടെ ചുവടു പിടിച്ചു മറ്റു ജി സി സി രാഷ്ട്രങ്ങള്‍ കൂടി ഇതേ നിയമം നടപ്പിലാക്കുന്ന സമയം അതി വിദൂരമല്ല ...
നിരോധനത്തില്‍ ഉള്‍പെടുന്നവ shopping bags, packaging for food, magazines, garbage bags, shrink and pallet wrap, cling film, as well as other plastic designed to be used over short periods and discarded.
The United Arab Emirates has moved forward a ban on all disposable plastic products, except those made from oxo-biodegradable plastics, from 2013 to the end of this year.