Jan 30, 2013
ഇസ്രായേല്‍ രാഷ്ട്രീയത്തിലെ മധ്യപക്ഷതരംഗം
Jan 20, 2013
എണ്ണയ്ക്കു തീ പിടിച്ച വഴി
എണ്ണയ്ക്കു തീ പിടിച്ച വഴി
Jan 13, 2013
പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?
- കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി.
- 2013 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം കിട്ടുന്നവര്‍ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിയില്‍ (http://pfrda.org.in/) (പിഎഫ്ആര്‍ഡിഎ) നിക്ഷേപിക്കണം.
- ഒാരോ ജീവനക്കാരനും അടയ്ക്കുന്ന തുകയ്ക്കു തുല്യമായ സംഖ്യ സംസ്ഥാന സര്‍ക്കാരും പിഎഫ്ആര്‍ഡിഎയില്‍ നിക്ഷേപിക്കും.
- വിരമിക്കുമ്പോള്‍ അക്കൌണ്ടിലുള്ള 60% തുക വരെ പിന്‍വലിക്കാം.
- ബാക്കിവരുന്ന തുകയില്‍ നിന്നു പെന്‍ഷന്‍ നല്‍കും.
എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍
- സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 80.61 ശതമാനവും ചെലവാകുന്നതു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനുംപെന്‍ഷനും.
- 3.25 കോടി ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ഉപയോഗിക്കാന്‍ കഴിയുന്നതു വരുമാനത്തിന്റെ 19.39 ശതമാനം മാത്രം.
- 10 ലക്ഷം പേര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടതു വരുമാനത്തിന്റെ 80.61%
- നിലവിലെ പെന്‍ഷന്‍ ബാധ്യത 8178 കോടി രൂപ.
- ഇങ്ങനെ മുന്നോട്ടുപോയാല്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പണമുണ്ടാവില്ല, കടം കയറും.
- നിലവിലെ ജീവനക്കാരുടെ ഒരു ആനുകൂല്യവും നഷ്ടപ്പെടില്ല.
പങ്കാളിത്തപെന്‍ഷന്‍ എവിടെയൊക്കെ
- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 25 സംസ്ഥാനങ്ങളിലും.
- ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കി.
- തമിഴ്നാട്ടിലും ആന്ധ്രയിലും നടപ്പാക്കിയപ്പോള്‍ സിപിഎം എതിര്‍ത്തില്ലെന്നും സര്‍ക്കാര്‍ വാദം.
ആശങ്കകള്‍
- പിഎഫ്ആര്‍ഡിഎ പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്നതു വാണിജ്യ ബാങ്കുകളുടെ കടപ്പത്രങ്ങളിലും കമ്പനി മ്യൂച്വല്‍ ഫണ്ട് ഒാഹരികളിലും.
- ഏതില്‍ നിക്ഷേപിക്കണമെന്നു ജീവനക്കാരനു നിര്‍ദേശിക്കാമെങ്കിലും പൊതുമുതല്‍ സ്വകാര്യമേഖലയിലേക്കു പോകില്ലേ?
- സ്വകാര്യ കമ്പനികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്ന തുകയ്ക്കു സുരക്ഷിതത്വമുണ്ടോ?
- അവസാനം വാങ്ങിയ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി വച്ച് ഒടുവിലത്തെ മാസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാണ് ഇപ്പോള്‍ പെന്‍ഷന്‍ കിട്ടുന്നത്.
- 2013 ഏപ്രില്‍ ഒന്നിനു ശേഷം സര്‍വീസില്‍ കയറുന്ന ജീവനക്കാരനു വിരമിക്കുമ്പോള്‍ എന്തു പെന്‍ഷന്‍ കിട്ടുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയാത്ത അവസ്ഥ.
പങ്കാളിത്തപെന്‍ഷന്‍: ചട്ടങ്ങള്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷം
പങ്കാളിത്ത പെന്‍ഷന്‍ എന്ത്, എങ്ങനെ, എവിടെ?
Jan 12, 2013
അറബ് പ്രക്ഷോഭങ്ങളുടെ പ്രചോദനങ്ങള്‍
അറബ് പ്രക്ഷോഭങ്ങളുടെ പ്രചോദനങ്ങള്‍
ഇസ്‌ലാം കടന്നുചെന്നിടത്തൊക്കെ, അവിടെയുള്ള അറിവുകളെ നിഷ്‌കാസനം ചെയ്യുകയല്ല ചെയ്തത്. സംസ്‌കാരങ്ങളിലെയും ചിന്തകളിലെയും ഏകദൈവാംശങ്ങളെ കണ്ടെത്തി കൂടുതല്‍ പ്രശോഭിപ്പിക്കുകയായിരുന്നു അത്. സ്‌പെയിനിലൂടെ യൂറോപ്പില്‍ പ്രവേശിച്ച മുസ്‌ലിംകള്‍ യവന നാഗരികതയേയും ചിന്തകളേയും കൂടുതല്‍ പ്രചോദിപ്പിക്കുകയായിരുന്നു. പൗരാണിക യവന നാഗരികതയിലെ ഗ്രന്ഥങ്ങള്‍ മുഴുവന്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി അത് വീണ്ടും ലോകത്തെത്തിച്ചുകൊടുത്തത് മുസ്‌ലിംകളായിരുന്നു. ഇവിടയൊന്നും ഒരു മുസ്‌ലിം ഏകശിലാ സമ്പ്രദായം അടിച്ചേല്‍പിക്കാന്‍ മുസ്‌ലിംകള്‍ ശ്രമിച്ചില്ല. യൂറോപ്പില്‍ നവോത്ഥാനത്തിന് തിരികൊളുത്തിയ, ഇസ്‌ലാമിക മുന്നേറ്റത്തില്‍ ജൂത പണ്ഡിതനായ ഫറാസ്ബ്‌നു സലീം, ക്രിസ്ത്യന്‍ പണ്ഡിതനായ മൈക്കള്‍ സ്‌കോട്ട് എന്നിവരെല്ലാം സജീവ പങ്ക് വഹിച്ചിരുന്നു. ഇവരെല്ലാം മുസ്‌ലിം സര്‍വ്വകലാശാലകളിലെ ആദ്യകാല വിദ്യാര്‍ത്ഥികളും പിന്നീട് അധ്യാപകരുമായിരുന്നു.
അറബ് പ്രക്ഷോഭങ്ങളുടെ പ്രചോദനങ്ങള്‍
Jan 8, 2013
വൈകാരിക വിക്ഷോഭങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന സത്യങ്ങള്‍
വൈകാരിക വിക്ഷോഭങ്ങള്‍ക്കിടയില്‍
വിസ്മരിക്കപ്പെടുന്ന സത്യങ്ങള്‍
കുറ്റകൃത്യം ചെയ്യാത്ത വല്ല പുണ്യാത്മാവുമുണ്ടെങ്കില്‍ അയാളെ തിരഞ്ഞുപിടിച്ച് ഭാരതരത്നം സമ്മാനിക്കണം! അത്രക്ക് ദുഷിച്ചുപോയിരിക്കുന്നു സര്‍ക്കാറും സമൂഹവും. സമ്പൂര്‍ണമായി മതേതരവത്കരിക്കപ്പെട്ട, ധര്‍മനിരപേക്ഷമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്ന് തുടങ്ങുന്നു മഹാപാതകം. തലമുറകളെ മാനവിക, നൈതിക, ധാര്‍മിക മൂല്യങ്ങളില്‍നിന്ന് നിശ്ശേഷം മുക്തരാക്കി അവരെ വെറും ഉദരത്തൊഴിലാളികളാക്കി വളര്‍ത്താന്‍ മാത്രമുതകുന്ന വിദ്യാഭ്യാസമാണ് പ്രായപൂര്‍ത്തി പോലുമെത്താത്ത ആണ്‍കുട്ടിയെ ദല്‍ഹിയിലെ ഭീകര ബലാത്സംഗ പ്രതികളില്‍ ഒന്നാമനാക്കിയത്. അതോടൊപ്പം 24 മണിക്കൂറും യുവാക്കളെ ഭ്രാന്തുപിടിപ്പിക്കുന്ന ലൈംഗിക അരാജകത്വം ആഘോഷമാക്കുന്ന മീഡിയയും സിനിമയും. കുടിവെള്ളത്തേക്കാള്‍ സുലഭമായ മദ്യത്തിന്‍െറ പുറത്താണ് സര്‍ക്കാറുകളുടെ ഖജനാവ്. രാജ്യത്തെ ഏറ്റവും സംഘടിത ക്രിമിനല്‍ സംഘമെന്ന അപകീര്‍ത്തി സമ്പാദിച്ച പൊലീസ്. അവര്‍ സ്വയം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതോടൊപ്പം അവിഹിത സമ്മര്‍ദങ്ങള്‍ക്കും കൈക്കൂലിക്കും വഴങ്ങി കൊടുംകുറ്റവാളികളെ വെറുതെ വിടുകയും നിരപരാധികളെ പ്രതിക്കൂട്ടില്‍ കയറ്റുകയും ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയോ? അഞ്ചും പത്തും വര്‍ഷം വിചാരണ നീട്ടുന്ന, ശിക്ഷ വൈകിക്കുന്ന, അഭിഭാഷകരുടെ കള്ളക്കളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ജുഡീഷ്യറിക്ക് കുറ്റകൃത്യങ്ങളില്‍ പങ്കില്ലേ? ന്യായാധിപന്മാരില്‍പോലുമുണ്ട് കള്ളന് കഞ്ഞിവെക്കുന്നവര്‍. സ്ത്രീസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ യുവതികളുടെ അപഥസഞ്ചാരത്തിന് ന്യായീകരണവും പ്രോത്സാഹനവും നല്‍കുന്ന അരാജകത്വവാദികളായ ബുദ്ധിജീവികളും സാഹിത്യകാരന്മാരും കലാകാരന്മാരും തെളിവെള്ളത്തില്‍ മുങ്ങാന്‍ അര്‍ഹരാണോ എന്നതാണ് അടുത്ത ചോദ്യം. എല്ലാറ്റിനും പുറമെ, കൊടും കുറ്റവാളികള്‍ക്ക് നല്‍കപ്പെടുന്ന ശിക്ഷപോലും ലഘുവോ നിസ്സാരമോ ആയതിന്‍െറ പേരില്‍ ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍തന്നെ വീണ്ടും വീണ്ടും പിടിയിലാവുന്ന അവസ്ഥ സര്‍വസാധാരണമാണ്.
വൈകാരിക വിക്ഷോഭങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെടുന്ന സത്യങ്ങള്‍
Jan 6, 2013
‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’
‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’
‘മാപ്പിളലഹള’യുടെ ‘നേറ്റീവ് ബാപ്പ’
5 Insects You Might Want In Your Machinery
5 Insects You Might Want In Your Machinery
Jan 1, 2013
I REVERTED TO ISLAM BECAUSE OF A MAN WHO HAD ALZHEIMER'S
I REVERTED TO ISLAM BECAUSE OF A MAN WHO HAD ALZHEIMER'S
Dec 31, 2012
E Diary 2013
go through this link to download E Diary to your System.

A little smile,
A word of cheer,
A bit of love from someone near,
A little gift from one held dear,
Best wishes for the coming year.!!...
Happy New Year 2013...!!
- http://www.4shared.com/file/X5NqLjmP/e_diary_-_2013_2.html
- http://www.4shared.com/file/X5NqLjmP/e_diary_-_2013_2.html?
- e diary - 2013_2.xlsx
- e diary - 2013.xlsx
hafeezkv@gmail.com I can send you soft copy of the same.
E Diary 2013
Dec 25, 2012
വിയോജിപ്പിനേക്കാള്‍ ഐക്യമാണ് സാധിക്കേണ്ടത് - ഡോ. ഹുസൈന്‍ മടവൂര്‍
25-11-12 ന് മലപ്പുറം ജില്ലയില്‍ കാരകുന്ന് സംയുക്ത മഹല്ല് സമിതി പ്രഖ്യാപന സമ്മേളനത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ ചെയ്ത പ്രഭാഷണം
വിയോജിപ്പിനേക്കാള്‍ ഐക്യമാണ് സാധിക്കേണ്ടത് - ഡോ. ഹുസൈന്‍ മടവൂര്‍
Dec 12, 2012
ONE LESSON TO TAKE FROM THE ARAB SPRING - Tawakkol Karman
ONE LESSON TO TAKE FROM THE ARAB SPRING
| Karman displays her Nobel Peace Prize, which she accepted in December 2011 in Oslo. (newstimes.com) |
Thus, the success of the Arab Spring is not to be judged according to the achievements or the failures of the governments who succeeded those fallen regimes. Instead, it should be viewed according to the strength of the youth revolutionaries and their struggles and determination to achieve. It should be applauded for those young people’s retention of high spirits, their confidence in themselves and their ability to ensure the renewal and the reoccurrence of their actions until the purposes for which their revolutions took place are achieved and until the obstacles and deviations in its path are eliminated.
ONE LESSON TO TAKE FROM THE ARAB SPRING - Tawakkol Karman
Nov 18, 2012
Israel/Palestine Conflict - Facts & Figures
Israel/Palestine Conflict - Facts & Figures
Please click on any statistic for the source and more information.
Statistics Last Updated: April 25, 2012
The Impact of the Conflict
on Children
126 Israeli children have been killed by Palestinians and 1,476 Palestinian children have been killed by Israelis since September 29, 2000. (View Sources & More Information)
| |
1,477 Palestinian children have been killed by Israelis and129 Israeli children have been killed by Palestinians since September 29, 2000.
Israel/Palestine Conflict - Facts & Figures
Nov 14, 2012
Why Obama should bust Netanyahu for 9/11
| US President Barack Obama speaks at his last campaign rally in Des Moines, Iowa on November 5, 2012. |
After all, the Rothschild family, the biggest of the “eight families,” created Israel as its base of criminal operations. Even mainstream historians admit that Lord Rothschild created Israel in 1917 by handing the British an offer they couldn't refuse: “We can win World War I for you, by dragging America into the war – but in return, you must give us Palestine.”
Why Obama should bust Netanyahu for 9/11
Nov 12, 2012
ആരാധനകളുടെയും ആഘോഷങ്ങളുടെയും ആത്മാവു തേടുമ്പോള്‍
ആരാധനകളുടെയും ആഘോഷങ്ങളുടെയും ആത്മാവു തേടുമ്പോള്‍
Nov 11, 2012
UPSC Combined Defence Services Examination (I)
UPSC Combined Defence Services Examination (I)
Nov 8, 2012
So Obama Wins the Election. What Does It All Mean?
So Obama Wins the Election. What Does It All Mean?
Nov 1, 2012
Islamic Finance as a Solution to the Modern Capitalist Financial System
Islamic Finance as a Solution to the Modern Capitalist Financial System
Islamic Finance as a Solution to the Modern Capitalist Financial System
Oct 31, 2012
Principles of Islamic Banking
Principles of Islamic Banking
Oct 26, 2012
Prohibition of Interest
Prohibition of Interest
Oct 20, 2012
Islamic Banking Principles
The Shari’ah prohibits the payment of charges for the renting of money (riba, which in the definition of Islamic scholars covers any excess in financial dealings, usury or interest) for specific terms, as well as investing in businesses that provide goods or services considered contrary to its principles (Haram, forbidden). While these principles were used as the basis for a flourishing economy in earlier times, it is only in the late 20th century that a number of Islamic banks were formed to apply these principles to private or semi-private commercial institutions within the Muslim community.Islamic Banking Principles
Oct 18, 2012
What is Islamic Banking?
What is Islamic Banking?
Oct 17, 2012
The Islamic Financial System
The Islamic Financial System

