scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 26, 2015

Twelve major infrastructure developments in 2014

Twelve major infrastructure developments in 2014


Infrastructure developments in 2014

24 Dec, 2014
Economictimes.com & Agencies


While some states were added on India's railway map for the first time in 2014, Mumbai saw multiple connectivity enhancements in terms of roads and metro connectivity. Yet another addition to India's infrastructure was the inauguration of the country's largest solar plant.


Railway lines, roadways, airports and metro connectivity - India's saw many major infrastructure developments in 2014. We take a look at twelve prominent ones:


Share/Bookmark

Feb 14, 2015

വീട്ടു തടങ്കലിലായ അറബ് വസന്തം.

വീട്ടു തടങ്കലിലായ  അറബ്  വസന്തം.

2011ലെ ഒരു വെള്ളിയാഴ്ച ഞങ്ങളുടെ  കളിയൊക്കെ  കഴിഞ്ഞു  തിരിച്ചു  വീട്ടിലേക്ക്  വരികയായിരുന്നു, ഞങ്ങളുടെ കളിസ്ഥലം  പ്രസിടന്റ്റ് പാലസിന് തൊട്ടടുത്തുള്ള ബൈത്ത് ബോസ്  എന്ന് പറയുന്ന സ്ഥലത്തെ വിശാലമായ ഗ്രൌണ്ടിലായിരുന്നു.
വരുന്ന വഴിയില്‍  പതിവില്ലാതെ  റോഡ്‌  ബ്ലോക്ക്.

കാര്യമന്വേഷിച്ചപ്പോള്‍  ടുണീഷ്യ ഈജിപ്ത്  എന്നിവരുടെ  ആവേശമുള്‍കൊണ്ട് യമനില്‍ അല്പം കനത്തില്‍  ഒരു റാലി  നടക്കുകയായിരുന്നു, അത് കാരണമാണ് റോഡ്‌  ബ്ലോക്ക്  ഉണ്ടായത്.
ഇത് കണ്ട കൂട്ടത്തിലെ തൃശൂര്‍കാരന്‍  ബിബിന്‍ പറഞ്ഞു, കഴിഞ്ഞ മുപ്പതു വര്‍ഷമായി അലി  സാലെഹ്  ആണ് അധികാരത്തില്‍  അദ്ദേഹത്തിനെതിരെ  ഒരു ചുക്കും ചെയ്യാന്‍  ആര്‍ക്കും സാധിക്കില്ല, ഇതൊക്കെ  അദ്ദേഹം  പുഷ്പം പോലെ മാറി കടക്കും, ഞാന്‍ പറഞ്ഞു നമുക്ക് കാണാം, ഓരോ  സ്വാതന്ത്ര്യ സമരങ്ങളുടെയും  ആരംഭം  ഇങ്ങനെയൊക്കെത്തന്നെയാണ് എന്ന് കൂടി ഞാന്‍ പറഞ്ഞു വെച്ച് ...
പിന്നീട്  നടന്നത് ചരിത്രം, അത് ഓരോന്നും അതിന്റെ സമയത്ത് തന്നെ  വിപ്ലവ യുവതക്കിടയില്‍ ജീവിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍  എന്റെ ബ്ലോഗില്‍ (www.hafeezkv.blogspot.com)  കുറിച്ചിട്ടിരുന്നു. ഇടയ്ക്കിടെ  Madhyamam​ പത്രത്തിലും  MediaoneTV​യിലും  റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അല്പം പിറകിലോട്ട്  പോകാം 

Share/Bookmark

Feb 7, 2015

പറയാതിരിക്കാനാവില്ല.

പറയാതിരിക്കാനാവില്ല.

ആര്‍ . യൂസുഫ്
ഇങ്ങിനെ ഒന്നെഴുതണമെന്ന്‌ വിചാരിച്ചതല്ല. പക്ഷെ ചരിത്രത്തെ വക്രീകരിക്കാനും നമ്മുടെ വര്‍ത്തമാനാനുഭവങ്ങളെ പരിഹസിക്കാനും ചില സുഹ്രുത്തുക്കള്‍ ശ്രമിച്ചത്‌ കണ്ടപ്പോള്‍ മൌനം കുറ്റകരമായിരിക്കും എന്ന്‌ തോന്നി. അറബ്‌ നാട്ടില്‍ ജീവിക്കേണ്ടി വന്നതിനാല്‍ ചിലത്‌ ന്യായീകരിച്ചേ മതിയാവൂ എന്ന്‌ വിശ്വസിക്കുന്ന ആരെങ്കിലും ഇത്‌ വായിക്കാനിടയായാല്‍ അവര്‍ എന്നോട്‌ പൊറുക്കണമെന്നില്ല, അമര്‍ഷമാണവര്‍ക്കനുഭവപ്പെടുന്നതെങ്കില്‍. അപമാനകരമാം വിധം രാജഭക്തി പ്രകടിപ്പിച്ചേ ഇസ്ളാമിനെ രക്ഷിക്കാനാവൂ എന്ന്‌ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ സഹതാപാര്‍ഹമായ ആ നിലപാടുമായി അവര്ക്ക്‌ മുന്നോട്ട്‌ പോവാം. പക്ഷെ പറയേണ്ടത്‌ പറയാതിരുന്നാല്‍,  മാറ്റി പറഞ്ഞാല്‍ ചരിത്രം വെറുതെ വിടില്ല എന്നോര്‍ത്താല്‍ മതി. 

Share/Bookmark