scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

May 1, 2011

Days


Days

January -10 =            ലോക ചിരി ദിനം.

January -15 =            ഇന്ത്യന്‍ ആര്‍മി  ദിനം 
January -24 =            National Day of Girl Child.
January -25 =            വോട്ടെര്‍ ദിനം.
january  -26 =           Republic Day.
January -30 =           രക്തസാക്ഷി ദിനം.

February - 28 =        ദേശീയ ശാസ്ത്ര ദിനം 


March - 22 =           ലോക ജല ദിനം.
March - 24 =           ലോക ക്ഷയരോഖ ദിനം.


April  - 7   =               ലോക ആരോക്യ ദിനം 
April  - 22 =               ലോക ഭൌമ ദിനം, മാതൃ സംരക്ഷണ ദിനം.
April  - 23 =               ലോക പുസ്തക ദിനം.
      (Birth Day of Shakespear )

May -  3  =                ലോക പത്രസ്വാതന്ത്യ ദിനം.
May - 29 =                എവരെസ്റ്റ് ദിനം.
May - 31 =                പുകയില വിരുദ്ധ ദിനം.


June -   5   =             പരിസ്ഥിതി ദിനം.
June - 12   =             അന്താരാഷ്‌ട്ര  ബാലവേല  വിരുദ്ധ ദിനം .
June - 19  =              വായനാ ദിനം.


July - 11  =               ലോക ജനസഖ്യ ദിനം.
July  - 18 =               മണ്ടേല  ദിനം.


August - 15 =           സ്വാതന്ത്ര്യ ദിനം. 
August - 29 =           ദേശീയ സ്പോര്‍ട്സ് ദിനം.


September  5 =       ആദ്യാപക ദിനം.
September  16 =       ലോക ഓസോണ്‍  ദിനം.


October  1     =        ദേശീയ രക്ത ദാന ദിനം.
October  2    =         ഗാന്ധി ജയന്തി.
October  15  =         ലോക കൈ കഴുകല്‍ ദിനം.(UN)
October 16  =          ലോക ഭക്ഷണ ദിനം.(UN)
October 24 =          ഐക്യ രാഷ്ട്ര സംഘടന ദിനം.


November  11  =     ദേശീയ വിദ്യാഭ്യാസ ദിനം.
    (അബ്ദുല്‍ കലാം ആസാദ്)
November  14 =      Childrens Day. 


December - 1  = ലോക എയിഡ്സ് ദിനം.(UN)
December - 2  = ലോക കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം.
December- 10 =  ലോക മനുഷ്യാവകാശദിനം.(UN)
         UN ന്‍റെ പാരീസില്‍ നടന്ന ജനറല്‍ അസ്സെമ്ബ്ലിയാണ്  മനുഷ്യാവകാശ പ്രക്യാപനം പാസ്സാക്കിയത്.ഇതിന്റെ സ്മരണാര്‍ത്ഥം Dec -10 മനുഷ്യാവകാശദിനം  ആയി  ആചരിക്കുന്നു. 30 വകുപ്പുകള്‍ അടങ്ങിയിട്ടുണ്ട് ഈ രേഖയില്‍. ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട രേഖയാണ്  ഇത്.
December - 23 = ദേശീയ കര്‍ഷക ദിനം.

Share/Bookmark

No comments: