scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jul 11, 2019

ക്രിക്കറ്റ് ലോകകപ്പ് ചില വർത്തമാനങ്ങൾ

ക്രിക്കറ്റ് ലോകകപ്പ് ചില വർത്തമാനങ്ങൾ 


അൽപ്പം ക്രിക്കറ്റ് വിശേഷങ്ങൾ 
ലോകകപ്പ് കലാശ പോരാട്ടങ്ങൾക്ക് തീരുമാനമായല്ലോ 
Image result for cricket world cup logo
ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം തീപാറും എന്നതിൽ സംശയമില്ല.
ഇന്ത്യ പുറത്തായതോടെ പലർക്കും ഇനി കളികാണാൻ  താല്പര്യമില്ല എന്ന മട്ടിലുള്ള കമന്റുകൾ ശ്രദ്ധയിൽ പെട്ടിരുന്നു.
എല്ലായ്‌പോഴും ക്രിക്കറ്റ് ലോകകപ്പ് നടക്കുമ്പോൾ ഉണ്ടാകാറുള്ള ചോദ്യമാണ് ആകെ പത്ത് ടീമുകൾ മത്സരിക്കുന്നതിനെ ലോക കപ്പ് എന്ന് വിളിക്കാമോ എന്ന്.

ക്രിക്കറ്റ് oneday കളിക്കുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പ് മത്സരങ്ങൾക്ക് പങ്കെടുക്കാൻ ടീമുകൾക്ക് അവസരം ലഭിക്കുന്നതു.
ഒരു കാലത്ത് ലോക ക്രിക്കറ്റിലെ അജയ്യരായിരുന്ന എല്ലാ ക്രിക്കറ്റ് ഇഷ്ട താരങ്ങളെ കൊണ്ട് നിറഞ്ഞ വെസ്റ്റ്ഇൻഡീസ് ഈ ലോകകപ്പിൽ പങ്കെടുത്തത് പത്താമത്തെ ടീമായിട്ടാണ് എന്ന് നിങ്ങളിൽ എത്രപേർക്കറിയാം?
world കപ്പ്  qualifierൽ സാക്ഷൽ ഗെയിലും കൂട്ടരും അഫ്ഗാനിസ്ഥാനോടു ഫൈനലിൽ ഏഴു വിക്കറ്റിന് പരാചയപ്പെട്ടിട്ടാണ് പത്താം  സ്ഥാനക്കാരായത്.

ഈയടുത്ത് ടെസ്റ്റ് സ്ഥാനം ലഭിച്ച അഫ്ഘാൻ, അയർലൻഡ്, ടെസ്റ്റ് ടീമുകളായ   സിംബാബ്‌വെയും വെസ്റ്റ്ഇൻഡീസും കൂടാതെ, നെതർലാൻഡ്,  Scotland,  Hong Kong, Papua New Guinea - PNG, Kenya,  UAE, Nepal, Namibia എന്നീ പത്ത് ടീമുകളാണ് അവസാന രണ്ടു സ്ഥാനങ്ങൾക്ക് വേണ്ടി മാറ്റുരച്ചത് .. 

ഈ ലോകകപ്പിലേക്കുള്ള ഇടം നേടാൻ വേണ്ടിയുള്ള മത്സരങ്ങൾ 2013മുതൽ തന്നെ അരങ്ങേറിയിട്ടുണ്ട് എന്നുള്ളതാണ് ..
ഐസിസി യുടെ വെബ്‌സൈറ്റ് സന്ദർശിച്ചാൽ  ഇതിനെ പറ്റി കൃത്യമായ വിവരങ്ങൾ ലഭിക്കും.


The regional qualification process began back in 2013 across five regions Africa, Americas, Asia, East-Asia Pacific, and Europe through divisional competition with a promotion and relegation structure. 43 teams competed in the regional qualification process where promotion led to the global qualification structure, the ICC World Cricket League Division 6.



8 teams compete to fill 2 spots in ICC World Cricket League Div 5

Guernsey- were promoted to Division 5 2016

Vanuatu - were promoted to Division 5 2016

Norway - relegated to the regional qualifiers

Fiji - relegated to the regional qualifiers

Botswana - relegated to the regional qualifiers

Cayman Islands- relegated to the regional qualifiers

Saudi Arabia - relegated to the regional qualifiers

Suriname - relegated to the regional qualifiers



DIVISION 5
Jersey, 21-28 May 2016 

6 teams compete to fill 2 spots in ICC World Cricket League Div 4

Oman- were promoted to Division 4 2016

Jersey - were promoted to Division 4 2016

Guernsey - remain in Division 5

Vanuatu - remain in Division 5

Tanzania - relegated to the regional qualifiers in Africa 2017

Nigeria - relegated to the regional qualifiers in Africa 2017


DIVISION 4
USA, 29 October – 5 November 2016


6 teams compete to fill 2 spots in ICC World Cricket League Div 3



Oman - were promoted to Division 3 2017

USA - were promoted to Division 3 2017

Denmark - remain in Division 4 2018

Bermuda - remain in Division 4 2018

Jersey – relegated to Division 5 2017

Italy - relegated to Division 5 2017


DIVISION 3

Uganda, 23-30 May 2017


6 teams compete to fill 2 spots in ICC World Cricket League Div 2


Oman - were promoted to Division 2 2018

Canada - were promoted to Division 2 2018

Singapore - remain in Division 3

USA - remain in Division 3

Uganda - relegated to Division 4 2018

Malaysia - relegated to Division 4 2018


6 teams to fill 2 spots in the Cricket World Cup Qualifiers


ICC World Cricket League Division 2

Namibia, February 2018



Nepal qualified for Cricket World Cup Qualifiers in Zimbabwe in March 2018

UAE qualified for Cricket World Cup Qualifiers in Zimbabwe in March 2018

Canada remain in ICC World Cricket League Division 2

Namibia remain in ICC World Cricket League Division 2

Oman relegated to ICC World Cricket League Division 3

Kenya relegated to ICC World Cricket League Division 3


8 teams to fill 4 spots in the Cricket World Cup Qualifiers

ICC World Cricket League Championship
June 2015 - December 2017


Netherlands qualified for Cricket World Cup Qualifiers in Zimbabwe in March 2018

Scotland qualified for Cricket World Cup Qualifiers in Zimbabwe in March 2018

Hong Kong qualified for Cricket World Cup Qualifiers in Zimbabwe in March 2018

Papua New Guinea qualified for Cricket World Cup Qualifiers in Zimbabwe in March 2018

Kenya relegated to ICC World Cricket League Division 2

United Arab Emirates relegated to ICC World Cricket League Division 2

Nepal relegated to ICC World Cricket League Division 2

Namibia relegated to ICC World Cricket League Division 2

10 teams compete to fill the final 2 spots in the Cricket World Cup

The Cricket World Cup Qualifiers will take place in March 2018 in Zimbabwe as 10 teams battle it out for the final two places at the Cricket World Cup in 2019. 

West Indies, Afghanistan, Zimbabwe and Ireland qualified automatically and were joined by Netherlands, Papua New Guinea, Scotland, Hong Kong from the ICC World Cricket League Championship. 

United Arab Emirates and Nepal made up the final two positions after securing qualification as the top two sides in the ICC World Cricket League Championship Division 2.

അടുത്ത T20  ലോകകപ്പിലേക്കുള്ള ക്വാളിഫയറിൽ സാക്ഷാൽ ചൈനയും മാറ്റുരക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത.
ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം നാൾക്കു നാൾ വർധിച്ചു വരുന്നു, ജർമനിയും ഇറ്റലിയും തുടങ്ങി യൂറോപ്യന്മാരും  ജിസിസിയിലെ എല്ലാ അംഗ രാഷ്ട്രങ്ങളും ക്രിക്കറ്റ് കളിച്ചു വളർന്നു കഴിഞ്ഞിട്ടുണ്ട്.
ഇനിയും പത്ത് പേര് കളിക്കുന്നതിനെ ലോകകപ്പ് എന്ന് വിളിക്കാമോ എന്ന ക്ളീഷെയുമായി ഈ വഴിക്ക് ഉണ്ടാവരുത് എന്ന് മാത്രം പറഞ്ഞു കൊണ്ട് ഇവിടെ ചുരുക്കുന്നു 
#FromSana


Share/Bookmark

No comments: