scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Mar 22, 2011

നോര്‍ക്ക-റൂട്ട്സ് വിദേശ തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷിക്കാം


വിദേശത്ത് തൊഴില്‍ തേടി പോകുന്ന വര്‍ക്കായി നോര്‍ക്ക-റൂട്ട്സ് നടത്തുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാല
ക്കാട്, വയനാട്, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്ര

ങ്ങളിലൂടെ ഐ ടി ഇന്‍ഡസ്ട്രിയല്‍ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം, ഫുഡ് ആന്റ് ബിവ റേജസ് 
സര്‍വ്വീസസ് ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്,
സിവില്‍ ഡിസൈന്‍ വിത്ത് ആട്ടോ കാഡ്, 
സെയില്‍സ്മാന്‍ഷിപ്പ് ആന്റ് മാര്‍ക്കറ്റിംങ്,
ഓഫീസ് ഓട്ടോ മേ ഷന്‍
,
ഗ്യാസ് ആന്റ് ആര്‍ക്ക് 
വെല്‍ടിംഗ് ആന്റ് ഫാബ്റിക്കേഷന്‍
,
ഹോം മെയ്ഡ്, ഫുഡ് പ്രൊഡക്ഷന്‍ ആന്റ് സര്‍വ്വീസ് 
കോഴ്സു കളി ലേക്കാണ് പരിശീലനം നല്‍കുന്നത്.  



പരിശിലനകേന്ദ്രങ്ങളുടെ വിലാസം, കോഴ്സുകള്‍, യോഗ്യതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ 
ചുവടെ ചേര്‍ക്കുന്നു.


Click the following link for downloading the application form.


പരിശീലനത്തിന്റെ കാലയളവ് 3 മാസമാണ്. സാങ്കേതിക പരിശീലനം കൂടാതെ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം, കംപ്യൂട്ടര്‍, വ്യക്തിത്വ വികസനം എന്നിവയിലും പരിശീലനം നല്‍കും. പ്രായം 40 കവിയാന്‍ പാടില്ല. കോഴ്സ് ഫീസിന്റെ 20% മാത്രം ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയാല്‍ മതിയാകും. 




പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക-റൂട്ട്സ് സി.ഇ.ഒ യുടെ പേരില്‍ തിരുവന ന്തപു രത്ത് മാറാവുന്ന ഈ തുകയുടെ ഡി.ഡി. പ്രവേശന സമയത്ത് പരിശീലന കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേ−താണ്. ഫെബ്രു വരി 25-ന് വൈകു ന്നേരം അഞ്ചിനകം പൂരിപ്പിച്ച അപേക്ഷകള്‍ അതതു സ്ഥാപനങ്ങളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2332452, 2332416 നമ്പറുകളിലും അറിയാം.

Instructions to the candidates:-
1) Application form is free of cost. 

2) Duly filled up application form with copy of valid passport and 
eligible education certificate should be attached. 



3)  Candidate shall submit this application for the course to the 
institute concerned directly.

4)  Candidates have to produce a demand draft for Rs. 1000/- drawn 
in favor of CEO, NORKA-ROOTS, payable at Trivandrum at the 

time of admission






Share/Bookmark

No comments: